വാണം ക്ഷീണമാണുണ്ണി 285

വാണം ക്ഷീണമാണുണ്ണി

vaanam ksheenamaanu unni – kambikatha bY :PaAndi.

“പമ്പയിൽ ഇത്രേം ആണേൽ സന്നിധാനത്തു എന്ത് ആരിക്കുമടി”
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ രേവതിയുടെ കാലിലെ രോമം നോക്കി ചോദിച്ചു.
“പോടാ പട്ടി, വീട്ടിൽ പോയി ചോദിക്കട”
അവളും ശ്വേതയും കൂടെ രൂക്ഷമായി പറഞ്ഞിട്ട് മുന്നോട്ട് നീങ്ങി.

കഷ്ടം, എന്റെയൊരു അവസ്ഥയെ, ആദ്യമായാണ് ഒന്ന് എറിഞ്ഞു നോക്കുന്നത്. അത് മൂഞ്ചി. എന്റെയുള്ളിലെ അപകർഷത വീണ്ടും പതഞ്ഞു പൊങ്ങി. ലൈനിടാൻ നോക്കിയാൽ നമ്മടെ സൗന്ദര്യം വെച്ചു ആരും അടുക്കില്ല, കമ്പി പറച്ചിലെങ്കിലും നടക്കുമെന്ന് കരുതി, യെവിടെന്നു. എന്നെപോലെയുള്ള കാണാൻ ലുക്ക് ഇല്ലാത്തവന്മാർക്ക് ഇതൊന്നും പറഞ്ഞിട്ടില്ലെന്ന് മനസിനെ പറഞ്ഞു സമാധാനിപ്പിച്ചു. പിന്നെ അന്നത്തെഡി ദിവസം ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡും തോന്നിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ രേവു എന്റെ നേരെ വരുന്നു. ദൈവമേ, പണി പാളിയോ, ഇനി ഇവള് വല്ല കംപ്ലൈന്റ്റ് എങ്ങാനും കൊടുത്തോ. ഞാൻ
മുഖം പെട്ടെന്ന് തിരിച്ചു, കയ്യിൽ കിട്ടിയ ടെക്സ്റ്റ്ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി.

“എന്നാടാ പെണങ്ങിയോ”

ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ തിക്കും പൊക്കും നോക്കി

“ഡാ, നിന്നോട് തന്നെയാ ചോദിച്ചെ, പെണങ്ങിയോ എന്നോട്”

ഹാവൂ, അവള് കലിപ്പിലല്ല, എന്റെ ഹൃദയം ഗിയർ ഡൌൺ ചെയ്യാൻ തുടങ്ങി

“ഞാനെന്തിനാ പെണങ്ങുന്നേ, നീ അല്ലെ പിണങ്ങിയേ, എന്നേ ചീത്ത വിളിച്ചേ”

അവളൊന്നു ചിരിച്ചു

“അത് പിന്നെ എല്ലാരുടേം മുന്നിൽ വെച്ചു അങ്ങനെ ചോദിച്ചാൽ ആരായാലും ഇങ്ങനെയല്ലേ പറയൂ, നിനക്കു എന്നോട് ഒറ്റക്കു ചോദിച്ചാൽ പോരാരുന്നോ”

The Author

പാണ്ടി

www.kkstories.com

25 Comments

Add a Comment
  1. സൂപ്പർ ‘ അഭിനന്ദനങ്ങൾ

  2. Eazhuthinte saily valare nannaayee…. keep it.. waiting for next part

  3. Pandi kalakki

  4. Alla makkale ee vanamadi koodiyal kanninu keduvarumo

  5. കൊള്ളാല്ലോ. ബാക്കി പോരട്ടെ.

  6. Super story… എനിക്കും കഥകൾ എഴുതാൻ ആഗ്രഹം ഉണ്ട്

    1. welcome ezhuthanna – oro alkkarkkum oru kambi anubhavam enkilum undakum athu ezhuthi phalippichal vijayichu

  7. SUPERRRR…

  8. അടിപൊളി. എന്നാലും വല്ലാത്ത ഒരു സീനില പാണ്ടി bro കഥ നിർത്തിയെ. അടുത്ത ഭാഗം ഉടൻ വേണം.

  9. കള്ളന്‍

    കൊള്ളാല്ലോ…

  10. കൊള്ളാം പാണ്ടി..ഈ എഴുത്തിന്റെ ശൈലി എനിക്ക് പരിചയം ഉള്ളതുപോലെ… നമ്മുടെ സുനിലിന്റെ ഒരു ടച്ച് ഇതിനുണ്ട്….എന്തായാലും നല്ല ഭാഷ….അല്പം കൂടി മനസ് വച്ചാല്‍ തകര്‍ത്ത് വാരാം…ആശംസകള്‍!

    1. കള്ളന്‍

      എനിക്ക് തോന്നിയത മാസ്റ്റര്‍ പിന്നെ ആദ്യം തന്നെ നിരശപ്പെടുതണ്ടല്ലോ എന്ന് കരുതി.

    2. എന്റെ ടച്ചല്ല മാസ്റ്ററേ…. ഈ പേര് ആണ് പരിചയം.! ഇത് വാണം കൂടുതലായാൽ കുഴപ്പമാണോ എന്ന ചോദ്യത്തിന് ഡോക്ടറോട് ചോദിക്കാം പംക്തിയിൽ ഡോ:കന്പിക്കുട്ടൻ നൽകിയ മറുപടിയാണ്…..!!!
      കന്പിമാസ്റ്ററുടെ കഥകൾ പ്രസിദ്ധീകരിച്ചതിന് പുറകേ സ്വയംഭോഗം ഒരു പതിവാക്കാതിരിക്കുന്നതാണ് നന്ന് എന്ന് ഉപദേശിക്കുന്ന ഡോക്ടറോട് പങ്കൻ ചോദിച്ചോളും…!
      എന്തായാലും നിങ്ങളുടെ ഒക്കെ കമന്റുകൾ കണ്ട് നോക്കിയതാണെങ്കിലും വായിച്ചപ്പോൾ കഥ സൂപ്പർ …!
      സിങ്കത്തിന്റെ അഭിനന്തനങ്ങൾ പാണ്ടീ….!

      1. ഒരു കൈ കൊണ്ട് അടി.. മറു കൈകൊണ്ട് തലോടല്‍..അതാണ് നമ്മുടെ ഡോക്ടറുടെ ലൈന്‍….

        1. കാമപ്രാന്തൻ

          ഹ ഹ, കമ്പി മാസ്റ്റർ എന്തെങ്കിലും കമന്റ് ചെയ്താൽ ഉടനെ വരും സുനിലിന്റെ കമന്റ്. ഇനി സുനിലിന്റെ കമന്റ് ആണ് ആദ്യം വരുന്നതെങ്കിലോ മാസ്റ്ററുടെ വക പിറകെ ഉറപ്പായും വരും.

          പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഇത്. അതെന്താ അങ്ങനെ?

          1. ഞങ്ങള്‍ ദോസ്തുകള്‍ ആണ് പ്രാന്താ..ഏറെക്കുറെ തത്തുല്യമായി ചിന്തിക്കുന്ന രണ്ട് ആത്മാക്കള്‍. ഇതിലേക്ക് മൂന്നാമത് ഒരാള്‍ കൂടി വന്നിട്ടുണ്ട്..അഖിലലോക കമന്റ് രാജാവ് ശ്രീമാന്‍ പങ്കന്‍…

        2. മാസ്റ്റർ ന്റെ അണ്ടി….. ഒന്ന് പോയെടാ മൈരുകളെ..!

  11. Great pandiiii….. super……

Leave a Reply

Your email address will not be published. Required fields are marked *