പ്രാണസഖി 1
Praanasakhi | Author : Chekuthane Snehicha Malakha
കഴിഞ്ഞ കഥയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുചെയ്യാൻ മറക്കരുത്….
കമന്റു ബോക്സിൽ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ ഞാനിവിടെ പറയുകയാണ്/
എന്റെ പേര് vichu എന്നാണെങ്കിലും ഞാൻ എഴുതിയ കഥകൾ തിരിച്ചറിയാൻ വേണ്ടി ഓരോ കഥയുടെ പേരിനൊപ്പവും ” ചെകുത്താനെ സ്നേഹച്ച മാലാഖ ” എന്ന റ്റൈറ്റിൽ കൂടി ചേർത്തിട്ടുണ്ട്.
” ഒരു പ്രണയ കഥ ” എന്ന കഥ ഞാനല്ല എഴുതിയത് അതെഴുതിയത് വേറെ ഒരാളാണ് . ഞാൻ എഴുതിയ ഒരു കഥയും പാതിയ്ക്ക് വച്ച് നിർത്തിയിട്ടില്ല. ഒരു തെറ്റിധാരണ മാറാൻ വേണ്ടിയാണ് ഞാനിത് ഇവിടെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല ??? ..
ഞാൻ തൊട്ട് മുൻപ് എഴുതിയ ” കാലം കരുതിവച്ച പ്രണയം ” എന്ന കഥയ്ക്ക് ഒരു പാർട്ട് കൂടെ വേണമെന്ന് ഒരു സുഹൃത്ത് കമന്റു ചെയ്യുകയുണ്ടായി. അതിനെ അനുകൂലിച്ച് പത്ത് കമന്റുകൾ കിട്ടിയാൽ ആ കഥയുടെ ഒരു പാർട്ടു കൂടെ ഞാൻ എഴുതുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായം ഈ കഥയുടെ കമെൻറ് ബോക്സിൽ എഴുതിയാൽ മതി…..
എന്നാൽ തുടങ്ങട്ടെ………. ,
? ?പ്രാണസഖി – 1??
[ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
………….
ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ മൂന്നാമത്തെ ബിൽഡിങിലെ വിസിറ്റേഴ്സ് ഏരിയയിൽ ഇരിക്കുമ്പോൾ എന്റെ നെഞ്ച് പിടയ്ക്കുകയാണ് . അവളേക്കാൾ വേദന മാനസികമായി അനുഭവിക്കുന്നത് ചിലപ്പോൾ ഞാനായിരിക്കും. അവൾ അനുഭവിക്കുന്ന ശാരീരിക വേദനയെക്കാൾ എത്രയോ ഇരട്ടി എന്റെ ഹൃദയം വേദനിക്കുന്നു.
മുകളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല , ആരും ഒന്നും വന്ന് പറയുന്നുമില്ല. ഗതികെട്ട് ഞാൻ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് കയറി. മുകളിൽ തന്നെ നിൽപ്പുണ്ട് ഒരു അൻപത് വയസ്സ് തോന്നിക്കുന്ന ലേഡി സെക്യൂരിറ്റി . എന്നെ കണ്ടതും അവർ കണ്ണും മിഴിച്ച് നോക്കി.
” തന്നോടല്ലേ നേരത്തെ പറഞ്ഞത് താഴെയിരിക്കാൻ …. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നഴ്സ് വന്ന് വിളിക്കും.
താൻ പോയി താഴെ ഇരിക്ക് ….. ”
Kaalam karuthivecha prenayam next part venom❤️
അടിപൊളി… കാത്തിരിക്കുന്നു
❤️❤️
എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് …..ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
[ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]
തുടരണം
തുടരണം. …
Machane nice story❤️??
Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
Continue chyy bro?
Waiting for nxt part?
Kaalam karuthivecha pranayam oru partum koodi venm
Snehathoode…….❤️
Kallam karudhivecha enna story orenam. Kooodi please ???
അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ
കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി
എല്ലാ വായനക്കാർക്കും നമസ്കാരം ,
ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….?????
ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu
ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..
ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.
ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??
???????
കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം
Njan pratheekshichu inganoru twist
Pinnne matte kathayude oru bagam koodi ezhuthanam
Aa pathil onne njan aayikotte
Appo waiting for next part
കൊള്ളാം ബ്രോ
നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട് ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
ഏതായാലും ഇതും ഇഷ്ടായി ???
Ennitte aduthe ???????? nxt part ennu varum
ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും
Kiduki
Ya mone Poli nxt part ennu varum?
Awesome?????? ❤❤❤