എനിക്ക് നല്ല ഇറച്ചി തിന്നാൻ വല്ലാത്ത ഇഷ്ടമാണ്… ഏറ്റവും രുചിയുള്ള ഇറച്ചി എവിടെ കിട്ടുമെന്ന് എനിക്ക് നന്നായി അറിയാം!
അയാൾ അത് പറയുമ്പോള്‍ അയാളുടെ കണ്ണുകൾ അവളുടെ മുലകളുടെ ചലനങ്ങളിൽ തന്നെ ഉടക്കിനിൽക്കുകയായിരുന്നു. ആ വാക്കുകളിലെ അർത്ഥം വെറും ആഹാരത്തെക്കുറിച്ചായിരുന്നില്ല എന്ന് വ്യക്തമായിരുന്നു. തന്റെ മുന്നിൽ ഭയന്നു വിറച്ചു നിൽക്കുന്ന ആ പെൺശരീരത്തെ ഒരു കഷ്ണം ഇറച്ചി എന്നോണമാണ് അയാൾ കാണുന്നതെന്ന് ആ നോട്ടം വിളിച്ചുപറഞ്ഞു.
അതുകേട്ടപ്പോൾ റിനുവിന്റെ മുഖം വിളറി വെളുത്തു. അയാളുടെ ആ നോട്ടം കണ്ടപ്പോൾ യാന്ത്രികമെന്നോണം അവൾ തന്റെ കൈകൾ മാറുകൾക്ക് കുറുകെ ഒരു ഗുണനചിഹ്നം പോലെ പിടിച്ചു സ്വയം മറയ്ക്കാൻ ശ്രമിച്ചു. എന്നിട്ട് വേഗം തിരിഞ്ഞ് എന്റെ പിന്നിലേക്ക് വന്ന് ഒളിച്ചുനിന്നു.
എന്റെ ഉള്ളിലും ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. സ്വന്തം ഭാര്യയെ ഒരു മൃഗം നോക്കുന്നതുപോലെ അയാൾ നോക്കുമ്പോഴും, എന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ജീവനെയോർത്ത് എനിക്ക് നിസ്സഹായനായി നിൽക്കേണ്ടി വന്നു.
റിനുവിന്റെ ആ പേടിച്ചുള്ള മാറ്റം കണ്ടതും അയാൾ വികൃതമായി ഒന്ന് ചിരിച്ചു. എന്നിട്ട് എന്നെ നോക്കി പരിഹാസത്തോടെ ചോദിച്ചു:
”എന്താടാ, നിന്റെ പെണ്ണിന് വല്ലാത്ത നാണമാണല്ലോ? കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ എത്ര കാലമായി?”
ഞാൻ വല്ലാത്ത ഒരു ഭ്രമത്തിൽ ആയിരുന്നു അതുകൊണ്ട് തന്നെ അയാളുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല,,
“നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ? കല്യാണം കഴിഞ്ഞിട്ട് എത്ര കാലമായി?”
