Tag: പ്രണയം

സൂര്യനെ പ്രണയിച്ചവൾ 21 [Smitha] 208

സൂര്യനെ പ്രണയിച്ചവൾ 21 Sooryane Pranayichaval Part 21 | Author : Smitha | Previous Parts   ഗായത്രി തനിയെ വരുമെന്നാണ് ഗോമതി അറിഞ്ഞിരുന്നത്. എന്നാല്‍ ഗായത്രിയ്ക്ക് പിന്നാലെ സാവിത്രിയും കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു. “വൌ!” അവള്‍ ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. “ആന്‍റിയുമുണ്ടോ? സൂപ്പര്‍!” സാവിത്രിയും ഗായത്രിയും ചിരിച്ചു. “പീരിയഡ് രാവിലെ തീര്‍ന്നു. എങ്കില്‍ ഞാനും കൂടെ വരാമെന്ന് കരുതി!” സാവിത്രി ഗോമാതിയോടു പറഞ്ഞു. വോള്‍വോ മിനിബസ്സ് ഗോമതിയുടെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ വെളുപ്പിന് […]

സൂര്യനെ പ്രണയിച്ചവൾ 17 [Smitha] 196

സൂര്യനെ പ്രണയിച്ചവൾ 17 Sooryane Pranayichaval Part 17 | Author : Smitha | Previous Parts   റിസോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ പാലക്കാടന്‍ മലനിരകള്‍ അതിന്‍റെ വന്യവും നിഗൂഡവുമായ മുഴുവന്‍ സൌന്ദര്യത്തോടെയും കാണാമായിരുന്നു. പക്ഷെ മലമുടികളില്‍ നിന്നും കാറ്റിറങ്ങി വന്നപ്പോള്‍ അതൊരു വലിയ വിഷാദപ്രവാഹമായി ഊര്‍മ്മിളയ്ക്ക് തോന്നി. കട്ടിലില്‍ കമിഴ്ന്ന് കിടന്ന് വിമ്മിക്കരയുന്ന ഗായത്രിയേയും അവളോട് ചേര്‍ന്ന് കിടക്കയിലിരിക്കുന്ന സാവിത്രിയുടേയും സമീപത്ത് നിന്നും അവര്‍ മാറിയില്ല. ഭയവും സംശയവും നിറഞ്ഞ മുഖവുമായി അവരുടെ അടുത്ത് […]

സൂര്യനെ പ്രണയിച്ചവൾ 14 [Smitha] 243

സൂര്യനെ പ്രണയിച്ചവൾ 14 Sooryane Pranayichaval Part 14 | Author : Smitha | Previous Parts പ്രണയം പുതുമഴപോലെ ഓരോ ജീവകോശത്തേയും നനച്ചു കുതിര്‍ക്കുകയായിരുന്നു ഗായത്രിയെ. ഓരോ നിമിഷവും നിറവും സുഗന്ധവും പെരുകി വര്‍ഷിക്കുന്ന ഉദ്യാനമാവുകയാണ് മനസ്സ്… കാതില്‍ എപ്പോഴും ജോയല്‍ മന്ത്രിയ്ക്കുന്നു… കണ്ണുകളില്‍ എപ്പോഴും അവന്‍ നിലാവെളിച്ചം പോലെ കടന്നുവരുന്നു… ചുണ്ടുകളില്‍ എപ്പോഴുമവന്‍ ഇളം ചൂടായി നൃത്തം ചെയ്യുന്നു… മാറില്‍ എപ്പോഴും അവന്‍റെ നെഞ്ചോരത്തിന്‍റെ ദൃഡസ്പര്‍ശമമരുന്നു… ഏഴ് സ്വരങ്ങളുടെ താളലയങ്ങള്‍ മുഴുവന്‍, ജോയല്‍ […]

സൂര്യനെ പ്രണയിച്ചവൾ 20 [Smitha] 186

സൂര്യനെ പ്രണയിച്ചവൾ 20 Sooryane Pranayichaval Part 20 | Author : Smitha | Previous Parts   രാകേഷ് വരുമ്പോള്‍ പദ്മനാഭന്‍ തമ്പി പതിവ്പോലെ ലോണിലിരിക്കുകയായിരുന്നു. അശോക മരങ്ങള്‍ക്ക് പിമ്പില്‍ കസേരയില്‍ ഒരു രാമായണവുമായി ഗായത്രിയിരുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല. മിലിട്ടറി വാഹനം ഗേറ്റ് കടന്ന് വരുന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഗായത്രി മരങ്ങള്‍ക്കിടയിലൂടെ നോക്കി. റെനോള്‍ട്ട് ഷെര്‍പ്പയില്‍ നിന്നും ചുറുചുറുക്കോടെ രാകേഷ് ചാടിയിറങ്ങി പദ്മനാഭന്‍ തമ്പിയെ സമീപിക്കുന്നത് അവള്‍ കണ്ടു. പച്ച നിറമുള്ള മിലിട്ടറി യൂണിഫോമിലാണ് […]

സൂര്യനെ പ്രണയിച്ചവൾ 16 [Smitha] 249

സൂര്യനെ പ്രണയിച്ചവൾ 16 Sooryane Pranayichaval Part 16 | Author : Smitha | Previous Parts രാകേഷ് തന്‍റെ ലെഫ്റ്റനന്‍റ്റ്സിനോടൊപ്പം പുറപ്പെട്ടതിനു ശേഷം പരിസരം പൊടുന്നനെ നിശബ്ദമായി. എന്ത് ചെയ്യണമെന്നറിയാതെ ആളുകള്‍ പരസ്പ്പരം നോക്കി. ചിലര്‍ പദ്മനാഭന്‍ തമ്പിയുടെയും സാവിത്രിയുടേയുമരികിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഊര്‍മ്മിളയും രാകേഷിന്റെ അച്ഛനും കാര്യങ്ങള്‍ എല്ലാവരെയും ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പദ്മനാഭന്‍ തമ്പി എന്തോ ആലോചിക്കുന്നത് എല്ലാവരും കണ്ടു. പെട്ടെന്നയാള്‍ മണ്ഡപത്തിനരികില്‍ മേശമേല്‍ വെച്ചിരുന്ന മൈക്ക് കയ്യിലെടുത്തു. “രാകേഷ് മഹേശ്വര്‍ ഒരു […]

സൂര്യനെ പ്രണയിച്ചവൾ 15 [Smitha] 295

സൂര്യനെ പ്രണയിച്ചവൾ 15 Sooryane Pranayichaval Part 15 | Author : Smitha | Previous Parts ആ വാര്‍ത്ത‍യ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി. “ഇവിടെ, പാലക്കാട്?” അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു. “കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍…എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്…” റിയ പറഞ്ഞു. പെട്ടെന്ന് അങ്ങോട്ട്‌ സന്തോഷും ലാലപ്പനും കടന്നുവന്നു. “ജോ…” ലാലപ്പന്‍ പറഞ്ഞു. അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി. “ഒരു ന്യൂസ് ഉണ്ട്….” ലാലപ്പന്‍ പറഞ്ഞു. […]

സൂര്യനെ പ്രണയിച്ചവൾ 13 [Smitha] 210

സൂര്യനെ പ്രണയിച്ചവൾ 13 Sooryane Pranayichaval Part 13 | Author : Smitha | Previous Parts   ടൂറിംഗ് ബസ്സ്‌ തിരികെ കാമ്പസ്സില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഒന്‍പത്. “ശ്യോ!” ഗായത്രി നിരാശയോടെ ജോയലിനെ നോക്കി. “എന്താ?” അവന്‍ തിരക്കി. “പെട്ടെന്ന് തീര്‍ന്നു…” അവള്‍ പറഞ്ഞു. “ഇനി ജോയലിന് പോകേണ്ടേ? എനിക്കും പോകേണ്ടേ?” അവന്‍ പുഞ്ചിരിച്ചു. “നമുക്ക് പോകണ്ട ജോ… നമുക്ക് …” അവളുടെ മിഴികള്‍ നനയുന്നത് അവന്‍ കണ്ടു. അവള്‍ക്ക് ചുറ്റും പ്രണയത്തിന്‍റെ […]

സൂര്യനെ പ്രണയിച്ചവൾ 12 [Smitha] 213

സൂര്യനെ പ്രണയിച്ചവൾ 12 Sooryane Pranayichaval Part 12 | Author : Smitha | Previous Parts “നീയെവിടുത്തെ മീഡിയേറ്റര്‍ കിങ്ങാ?” നിയന്ത്രിക്കാനാവാത്ത കോപത്തോടെ പത്മനാഭന്‍ തമ്പി തോമസ്‌ പാലക്കാടനോട് ചോദിച്ചു. “ഏത് വിവരം കെട്ട പത്രക്കാരാടാ നിനക്ക് ആ പട്ടം ചാര്‍ത്തി തന്നത്?” അയാളുടെ മുമ്പില്‍ തോമസ്‌ പാലക്കാടന്‍ മുഖം കുനിച്ച് നിന്നു. നോര്‍ത്ത് സി ബ്ലോക്കിലെ തന്‍റെ ഔദ്യോഗിക വസതിയിലാണ് തമ്പിയും വിശ്വസ്ത അനുചരന്‍ തോമസ്‌ പാലക്കാടനും. വസതിയ്ക്ക് മുമ്പിലെ ഉദ്യാനത്തിന് നടുവിലാണ് […]

സൂര്യനെ പ്രണയിച്ചവൾ 11 [Smitha] 169

സൂര്യനെ പ്രണയിച്ചവൾ 11 Sooryane Pranayichaval Part 11 | Author : Smitha | Previous Parts   മണാലി. സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി. ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും. അനന്തതയുടെ രാജഗോപുരങ്ങള്‍ പോലെ മഞ്ഞുമൂടിയ മലാന പര്‍വ്വതങ്ങള്‍ക്ക് കീഴെ കുട്ടികളുടെ സംഘം മഞ്ഞുവാരി എറിഞ്ഞും സല്ലപിച്ചും തിമര്‍ക്കുമ്പോള്‍ ദീര്‍ഘൂപിയായ ഒരു സാല്‍മരത്തിന്റെ ചുവട്ടില്‍ മുഖാമുഖം നോക്കിയിരിക്കുകയായിരുന്നു […]

സൂര്യനെ പ്രണയിച്ചവൾ 10 [Smitha] 233

സൂര്യനെ പ്രണയിച്ചവൾ 10 Sooryane Pranayichaval Part 10 | Author : Smitha | Previous Parts   ബസ്സ്‌ നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി. അവരുടെ മുഖം മ്ലാനമാണ്. അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്. “നല്ല ആളാ!” ജോയല്‍ അവളോട്‌ പറഞ്ഞു. “ഞാന്‍ കാത്ത് കാത്തിരുന്ന എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എന്ത് ഉത്സാഹത്തോടെയാണ് ഞാന്‍ ഗായത്രിയെ അറിയിച്ചത്! എന്നിട്ട് ഗായത്രിയുടെ മുഖത്ത് ഒരു ഉത്സാഹവുമില്ലല്ലോ!” […]

സൂര്യനെ പ്രണയിച്ചവൾ 8 [Smitha] 200

സൂര്യനെ പ്രണയിച്ചവൾ 8 Sooryane Pranayichaval Part 8 | Author : Smitha | Previous Parts   പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു. കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്. ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ആരുടെയോ ബാലിശമായ പ്രവര്‍ത്തിയായി അവന് തോന്നിയില്ല. അതുകൊണ്ടുതന്നെ മനസ്സ് അല്‍പ്പം അസ്വസ്ഥമായി തോന്നിയത്കൊണ്ട് ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോകാന്‍ തോന്നിയേയില്ല. […]

സൂര്യനെ പ്രണയിച്ചവൾ 9 [Smitha] 247

സൂര്യനെ പ്രണയിച്ചവൾ 9 Sooryane Pranayichaval Part 9 | Author : Smitha | Previous Parts   “ഗായത്രി,” ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് അവന്‍ വീണ്ടും കെഞ്ചി. “ഓക്കേ! ഓക്കേ!” അവള്‍ ചിരിച്ചു. “ഇങ്ങനെ ഒരാള്‍! എന്തൊരു ടെന്‍ഷന്‍ ആണ്!” “ഉണ്ടോ?” അവള്‍ പതിയെ […]

സൂര്യനെ പ്രണയിച്ചവൾ 7 [Smitha] 197

സൂര്യനെ പ്രണയിച്ചവൾ 7 Sooryane Pranayichaval Part 7 | Author : Smitha | Previous Parts   പ്രിയപ്പെട്ട കൂട്ടുകാരെ… പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്‍റെ ഉത്സാഹവും പോയിരുന്നു. ഇതിന് ലഭിക്കുന്ന പ്രതികരണം കണ്ടതിനു […]

സൂര്യനെ പ്രണയിച്ചവൾ 6 [Smitha] 153

സൂര്യനെ പ്രണയിച്ചവൾ 6 Sooryane Pranayichaval Part 6 | Author : Smitha | Previous Parts   നിബിഡ വനങ്ങളാൽ മൂടപ്പെട്ട ഉയർന്ന മലമുകളിൽ, ഉത്തുംഗമായ പാറക്കെട്ടുകൾടെ മധ്യത്തിലായിരുന്നു അവരുടെ താവളം. താഴെ പതിനഞ്ചോളം ചെറുകൂടാരങ്ങളും പടർന്നു പന്തലിച്ച മരങ്ങൾക്ക് മുകളിൽ കുടിലുകളും നിർമ്മിക്കപ്പെട്ടിരുന്നു. പാറക്കെട്ടുകളുടെ വലിയ പിളർപ്പുകൾക്കുള്ളിൽ വിശാലമായ ഹാളുകൾ പോലെ തോന്നിക്കുന്ന ഇടങ്ങളും സംഘം പാർപ്പിടങ്ങളായി മാറ്റിയിരുന്നു. ഉയരമുള്ള പടർന്നു പന്തലിച്ച ഒരു മരത്തിന് മുമ്പിൽ കെട്ടിയുണ്ടാക്കിയ കുടിലിനകത്ത് ഷബ്‌നവും റിയയും […]

സൂര്യനെ പ്രണയിച്ചവൾ 3 [Smitha] 235

സൂര്യനെ പ്രണയിച്ചവൾ 3 Sooryane Pranayichaval Part 3 | Author : Smitha | Previous Parts   “ക്യാപ്റ്റൻ,” റെജി ജോസ് വീണ്ടും വിളിച്ചു. “ങ്ഹേ?” ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു. “എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നാൽ?” രാകേഷ് മാത്രം കേൾക്കേ വിമൽ മന്ത്രിച്ചു. “ങ്ഹാ…” പത്മനാഭൻ തമ്പി പെട്ടെന്ന് പറഞ്ഞു. “ഇത് ഗായത്രി,” അയാൾ ആ പെൺകുട്ടിയുടെ തോളിൽ […]

സൂര്യനെ പ്രണയിച്ചവൾ 4 [Smitha] 167

സൂര്യനെ പ്രണയിച്ചവൾ 4 Sooryane Pranayichaval Part 4 | Author : Smitha | Previous Parts “ഹ ഹ ഹ…” സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു. ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന് അപ്പോൾ ചില മുരൾച്ചകൾ അപ്പോൾ കേട്ടു.  പരുന്തുകളും കഴുകന്മാരും ആകാശം കീഴടക്കാൻ തുടങ്ങി. അതിഭയങ്കരമായ ഒരു കാറ്റിറങ്ങുകയും കാടിൻറെ ഇരുളിമയൊട്ടാകെ പ്രചണ്ഡമായ നൃത്തത്തിലെന്നതുപോലെ ഉലയാൻ […]

സൂര്യനെ പ്രണയിച്ചവൾ 5 [Smitha] 177

സൂര്യനെ പ്രണയിച്ചവൾ 5 Sooryane Pranayichaval Part 5 | Author : Smitha | Previous Parts “നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ നമ്മൾ?” റിയ അവളുടെ തോളിൽ പിടിച്ചു. “നമുക്ക് തിരിച്ചുപോകാൻ എവിടെയാണ് ഇടം മോളെ? നിന്റെ നാട്ടിൽ കാലുകുത്തുന്ന നിമിഷം നീ പോലീസ് പിടിയിലാകും. പിന്നെ […]

സൂര്യനെ പ്രണയിച്ചവൾ 1 [Smitha] 230

സൂര്യനെ പ്രണയിച്ചവൾ 1 Sooryane Pranayichaval Part 1 | Author : Smitha   സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു. പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി. ചുറ്റും പച്ചയും നീലയും കലർന്ന വർണ്ണങ്ങൾ മാത്രമേയുള്ളൂ. ഒരു ഫ്രഞ്ച് സർറിയലിസ്റ്റിക് പെയിൻറ്റിങ്ങിന് മുമ്പിലാണ് താനെന്ന് അയാൾക്ക് തോന്നി. അസ്തമയം സിന്ദൂരവർണ്ണമണിഞ്ഞ കാമുകിയുടെ ലയ ലഹരിയോടെ തന്നോട് […]

സൂര്യനെ പ്രണയിച്ചവൾ 2 [Smitha] 212

സൂര്യനെ പ്രണയിച്ചവൾ 2 Sooryane Pranayichaval Part 2 | Author : Smitha | Previous Parts   തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം വെണ്മേഘങ്ങൾ കോട്ട തീർത്ത ചക്രവാളത്തിന്റെ അനന്ത ഭംഗിയോ അയാൾ അറിഞ്ഞേയില്ല. കൺമുമ്പിൽ എപ്പോഴും ആ രൂപം മായാതെ നിന്നു. അൽപ്പം മുമ്പ് കണ്ട […]

ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം] 195

ശിശിര പുഷ്പം 19 shishira pushppam 19  | Author : SMiTHA | Previous Part   ഷെല്ലിയെക്കണ്ട് മിനി തളര്‍ന്ന്‍ വിവശയായി. മാത്യു പരിഭ്രമിച്ചു. “അപ്പോള്‍…നീ…നീയാണല്ലേ റോക്കി…!” മാത്യുവിനെ നോക്കി ഷെല്ലി മുമ്പോട്ട്‌ ചുവടുകള്‍ വെച്ചു. “ഷെല്ലി…!!” നിലവിളിച്ചുകൊണ്ട് മിനി അവനെ തടയാന്‍ ശ്രമിച്ചു . “അടുക്കരുത്….നീ….” അവന്‍ തന്റെ നേരെയടുത്ത മിനിയെ തള്ളിമാറ്റി. തള്ളലിന്റെ ആഘാതത്തില്‍ മിനി സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് വീണു. “നിന്‍റെയാ വൃത്തികെട്ട നാവുകൊണ്ട് പുന്നാരമോളെ എന്റെ പേര് നീ ഉച്ചരിച്ചാ…കാണില്ല […]

പ്രണയമാണ് ഇപ്പോഴും [Smitha] 134

പ്രണയമാണ് ഇപ്പോഴും…. Pranayamaanu Eppozhum | Author : Smitha   സമർപ്പണം: പ്രിയ സുഹൃത്തും സൈറ്റിലെ മികച്ച എഴുത്തുകാരനുമായ അസുരന് [ജയകൃഷ്ണന്] ജയകൃഷ്ണന്‍ ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ക്കല്‍ നിന്ന് തന്‍റെ മുഖത്തേക്ക് നോക്കുന്ന മീരയെക്കണ്ടു. ഭിത്തിയില്‍ ഫ്രെയിം ചെയ്ത് വെച്ച ഗായത്രിയുടെ വലിയ ചിത്രത്തിന് സമീപമാണ് അവള്‍ നിന്നിരുന്നത്. വെയിലില്‍ തെളിഞ്ഞുനിന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് മുമ്പില്‍, അതിനുമപ്പുറത്ത് മഞ്ഞുനിറഞ്ഞ മലമുടികളുടെ പശ്ചാത്തലത്തില്‍ നിന്ന് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഗായത്രി… “മീനമാസം ഒന്നാം തീയതിയാണ് ഇന്ന്‍,” പറഞ്ഞു കഴിഞ്ഞാണ് […]

ശിശിര പുഷ്പ്പം 18 [ smitha ] 177

ശിശിര പുഷ്പം 18 shishira pushppam 18  | Author : SMiTHA | Previous Part   എബി സ്റ്റീഫന്‍റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ, കാറിന്‍റെ ശബ്ദം ഷെല്ലിയും മിനിയും സിറ്റൌട്ടിലേക്ക് ഇറങ്ങി വന്നു. “ജീസസ്!” മിനിയുടെ കണ്ണുകള്‍ വിടരുന്നതും ചുണ്ടുകള്‍ ആശ്ചര്യത്താല്‍ പിളരുന്നതും ഷാരോണ്‍ കണ്ടു. “ഇതാരാ? ഏതോ സ്റ്റോറീന്ന്‍ ഒരു ക്യൂട്ട് ഫെയറി എറങ്ങി വരുന്നപോലെ!” അവള്‍ പിമ്പില്‍ നിന്ന ഷെല്ലിയെ കൈമുട്ട് കൊണ്ട് പതിയെ കുത്തി. “ഷെല്ലി എനിക്കും […]

ശിശിര പുഷ്പ്പം 15 [ smitha ] 222

ശിശിര പുഷ്പം 15 shishira pushppam 15  | Author : SMiTHA | Previous Part   ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും. ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ […]

ശിശിര പുഷ്പ്പം 17 [ smitha ] 177

ശിശിര പുഷ്പം 17 shishira pushppam 17  | Author : SMiTHA | Previous Part   Fdn Ìoc³ ko«ns`m^p¡n] bmÀ«n]nt`¡v tbmNm³ gmt^m¬ WµNpfm_n³s_ ko«nt`¡v ss{Zkv sI¿pN]m]n^p¶p. Fdn ÌocWv sF bn Fhv Nn«n]Sn³s_ BtQmgfm]n^p¶p. tNmtaKn {bn³hn¸mapw Ìmcv sh{N«_n]pw k`n] H^mtQmgtfm^p¡n]n^p¶p. bs£ C¶s¯ BtQmgw Fdn]psX GäkpfXp¯ hpir¯p¡Ä¡v fm-{Sw. ASms\¦n _coOv, Unky, WµNpfmÀ, gmt^m¬, fnWn, sgÃn, bns¶ Ìmcns` hwPoS SpX§n] […]