പ്രാണേശ്വരി 9 Praneswari Part 9 | Author : Professor | Previous Part ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നും അല്ല പക്ഷെ ആ ടീച്ചറും സ്റുഡന്റും ആരും ഇല്ലാത്ത ലൈബ്രറിയിൽ ഒത്തിരി നേരം ഒറ്റയ്ക്ക് സംസാരിക്കുകയും ആ ടീച്ചർ അവനെ അടിക്കുകയും ചെയ്‌താൽ അവർ സംസാരിക്കുന്നതിന് ഇടയ്ക്കു കരഞ്ഞാൽ ആ ടീച്ചർ അവനെ കെട്ടിപ്പിടിച്ചാ ആ ടീച്ചർ തന്നെ അവന്റെ വണ്ടിയിൽ കയറി പോയാൽ അതൊരു വല്യ കാര്യം […]
Category: Love Stories
?രാവണത്രേയ? [ മിഖായേൽ] 431
രാവണത്രേയ Raavanathreya | Author : Michael വൈദീ…നീ പറഞ്ഞത് പോലെ മാധവിനെയും അവന്റെ കുടുംബത്തേയും പൂവള്ളി മനയിൽ എത്തിച്ചിട്ടുണ്ട്….ഇന്ദ്രാവതി കല്ലിനരികെ അവരെ ഇരുത്തിയിട്ട് അല്പം മാറി നിന്നാ ഞാൻ ഫോൺ വിളിയ്ക്കുന്നേ….ഇനി എന്ത്…??എങ്ങനെ…?? ഇത് രണ്ടും നിന്റെ നിർദ്ദേശം അനുസരിച്ചേ എനിക്ക് ചെയ്യാൻ കഴിയൂ….അന്നൊരു കർക്കിടക മാസ രാവായിരുന്നു… ചുറ്റും ഓരിയിട്ട് കുരയ്ക്കുന്ന നായകളുടെ ശബ്ദത്തിൽ തെല്ലൊന്ന് ഭയന്നു കൊണ്ടായിരുന്നു പ്രഭാകർ അത്രയും പറഞ്ഞു നിർത്തിയത്…..സംസാരത്തിനിടയിലും അയാളുടെ നോട്ടം ഒരുതരം പരിഭ്രാന്തിയോടെ ചുറ്റും പരതി നടന്നിരുന്നു…മറുതലയ്ക്ക് […]
നീല കണ്ണുള്ള രാജകുമാരൻ [ലച്ചു] 206
നീല കണ്ണുള്ള രാജകുമാരൻ 1 Neela Kannulla Rajakumaran Part 1 | Author : Lachu അമ്മെ ഞാൻ ഇറങ്ങുവാ..ദേവു അടുക്കളയിൽ നിൽക്കുന്ന അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു.. ദേ വരുന്നു മോളെ.. അടുക്കളയിൽ നിന്നും ചോറ് പൊതിയുമായി സരസ്വതി ഇറങ്ങി വന്നു.. പൊതി അവളുടെ അടുത്ത് കൊടുത്തിട്ടു സരസ്വതി ദേവു നോട് ചോദിച്ചു.. അച്ഛന്റെ അനുഗ്രഹം വാങ്ങിച്ചോ മോളെ.. ദേവു : വാങ്ങിച്ചു അമ്മെ.. ദേവു ഒന്നുകൂടി അച്ഛന്റെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചു. […]
വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി] 662
വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു. ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് രാത്രി പണിയെല്ലാം തീര്‍ത്ത് ചിന്നു റൂമിലേക്ക് ചെന്നു….വൈകുന്നേരം […]
പ്രാണേശ്വരി 8 [പ്രൊഫസർ] 598
പ്രാണേശ്വരി 8 Praneswari Part 8 | Author : Professor | Previous Part അവിടെ ചെന്നപ്പോൾ രണ്ടു പേരും റെഡി ആയി എന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. താമസിച്ചതിനു കുറച്ചു വഴക്കും കേട്ടു. ലീലാന്റി 2കവർ നിറയെ എന്തൊക്കെയോ പാക്ക് ചെയ്ത് എടുത്തിട്ടുണ്ട് അതെല്ലാം എടുത്തു കാറിന്റെ പിന്നിൽ വച്ചു. ആന്റി പിന്നിലും ഞങ്ങൾ മുന്നിലും കയറി വീട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു മാസത്തിനു ശേഷം വീട്ടിലേക്ക്….യാത്ര തുടങ്ങിയതും ചേച്ചി ചെറിയ ശബ്ദത്തിൽ പാട്ട് […]
❤️അനന്തഭദ്രം 5❤️ [രാജാ] 1359
❤️അനന്തഭദ്രം 5❤️ Anandha Bhadram Part 5 | Author : Raja | Previous Part ************=========********** “‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘?’”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,, അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘? ***********=============*********** ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു….. “ടാ,, നീ […]
??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 577
എല്ലാവർക്കും നമസ്കാരം, കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റുചെയണം . എന്നാൽ തുടങ്ങട്ടെ ……, ??കാലം കരുതിവച്ച പ്രണയം 2 ?? Kaalam Karuthivacha Pranayam 2 | Author : Chekuthane Pranayicha Malakha Previous Part …………………….. ” ഇതൊരുമാതിരി കടിക്കുന്ന പട്ടിയെ […]
കിനാവ് പോലെ 6 [Fireblade] 869
( പ്രണയവും ,സൗഹൃദവും ചേർന്ന കഥയാണ് , ദയവു ചെയ്തു ടാഗ് നോക്കി വായിക്കാൻ അപേക്ഷിക്കുന്നു ) പ്രിയപ്പെട്ടവരെ , ഈ കുഞ്ഞുകഥയെ കാത്തിരുന്ന് വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയകൂട്ടുക്കാർക്കുള്ള സ്നേഹം ആദ്യം തന്നെ ഞാൻ അറിയിക്കുന്നു…കമന്റ് തന്ന എല്ലാവർക്കും മറുപടിയും സ്നേഹവും ഞാൻ അറിയിച്ചിട്ടുണ്ട് …അതുപോലെ വിമർശിച്ച tritheya നോടുള്ള എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഈ കഥ എന്റെ കഴിവിന്റെ മാക്സിമം പ്രയത്നത്തിൽ എഴുതുന്ന ഒന്നാണ് , അതുകൊണ്ട് ലാഗ് അടിക്കുന്നുണ്ടെങ്കിൽ ദയവു […]
?Game of Demons 4 [Demon king] 555
Game Of Demons 4 [Life of pain 2] Author : Demon king | Previous Part ആമുഖം ഹാലോ…. സുഖമല്ലേ…. ഈ കഥ മുതൽ കഥയുടെ പേരിന് ചെറിയുടെ വ്യത്യാസം ഉണ്ട്… ബ്രാക്കറ്റിൽ കൊടുക്കുന്ന life of pan 2 എന്നത് ഒഴിവാക്കുകയാണ്…. അങ്ങനെ ഇടുമ്പോൾ ഭാഗത്തിന്റെ നമ്പറുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു എന്ന് കുട്ടൻ ഡോക്ടർ പറഞ്ഞു… അതാണ്… പിന്നെ കഴിഞ്ഞ പാർട്ടുകളുടെ ആമുഖത്തിൽ വിട്ടുപോയ ഒരു കാര്യമുണ്ട്… ഈ […]
?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 480
ഈ പാർട്ട് അല്പം താമസിച്ചു എന്നറിയാം. അതിന് ക്ഷമ ചോദിക്കുന്നു. ഈ പാർട്ട് എത്രത്തോളം നന്നാവും എന്നെനിക്ക് അറിയില്ല. നന്നായാലും മോശമായാലും അഭിപ്രായം അറിയിക്കണേ……… മായകണ്ണൻ 2 Mayakkannan Part 2 | Author : Crazy AJR | Previous Part വീടിന് പുറത്ത് ഞങ്ങളെ തന്നെ കാത്ത് അനു നിപ്പുണ്ടായിരുന്നു.”എത്ര നേരമായി നിന്നെയൊക്കെ കാത്ത് നിക്കുന്നു????” “അതെന്താ നിനക്ക് ഇരിക്കാൻ പാടില്ലായിരുന്നോ????” “ഓഹ് രാവിലെ തന്നെ നിന്റെ ചേച്ചിടെ ചത്ത തമാശയാണല്ലോ!! എങ്ങനെ […]
പ്രാണേശ്വരി 7 [പ്രൊഫസർ] 511
പ്രാണേശ്വരി 7 Praneswari Part 7 | Author : Professor | Previous Part അവിടെ മുതൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ തുടങ്ങി, ഇനി കോളേജിൽ വച്ചു അധികം സംസാരം വേണ്ട, ആളുകൾക്ക് സംശയിക്കാൻ ഇട ആക്കേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചു, പക്ഷെ അപ്പൊ ഞങ്ങൾക്കു അറിയില്ലായിരുന്നു ഒരാൾ ഇതെല്ലാം അറിഞ്ഞെന്നും ഞങ്ങൾക്കുള്ള പണി വരുന്നുണ്ടെന്നും….അന്നത്തെ ആ കാളിങ് പാതിരാത്രി വരെ നീണ്ടു, ആദ്യം ഉണ്ടായിരുന്ന നാണമെല്ലാം ലച്ചുവിനും മാറി, രാത്രി ഒരു 12 മണി […]
?Game Of Demons 3 [Life of pain 2] 526
ആമുഖം നമസ്കാരം കൂട്ടുകാരെ…. തിരുവോണത്തിന് കഥ സബ്മിറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല. എന്താ ചെയ്യാ…. ഒന്നാമത് നന്ദുവിന്റെ സ്വന്തം ദേവൂട്ടി എന്ന കഥ എഴുതുന്നത് കാരണം പകുതിയിൽ നിർത്തിവച്ചിരിക്കുക ആയിരുന്നു. പിന്നെ ഓണത്തിന് എന്റെ രണ്ട് ചങ്ക് കൂട്ടുകാരന്മാർ കൂടെ ഉണ്ടായിരുന്നു. ഒഴിവ് സമായങ്ങൾ കിട്ടിയിട്ടും എഴുതാൻ പറ്റിയിരുന്നില്ല. ഈ പാർട്ടിലും പേജുകൾ അൽപ്പം കുറവാണ്… അടുത്ത പാർട്ടുകളിൽ കൂട്ടുവാൻ നോക്കാം. പിന്നെ കഴിഞ്ഞ പാർട്ടുകളിൽ ഈ കഥ past […]
ഭീവി മനസിൽ 8 [നാസിം] 394
♦️♦️♦️???♥️ഭീവി മനസിൽ 8???♥️♥️♦️♦️ Bhivi Mansil Part 8 | Author : Nasim | Previous Parts നിങ്ങളുടെ സപ്പോർട് ആണ് ഈ കഥ മുന്നോട്ട് കൊണ്ടുപോകാൻ എന്നെ കൂടുതൽ പ്രേരിക്കുന്നത്. തുടർന്നും നിങ്ങളുടെ അകം നിറഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു. പിന്നെ ഇനി കുറച്ചു കോളേജിലെ ലവ് സ്റ്റോറി ആയിരിക്കും. എന്നാലും ഇടയ്ക്കു ബീവി മൻസിലിലെ വിശേഷവും വരും. സഹകരിക്കുക. അപ്പൊ ശേഷം സ്‌ക്രീനിൽ.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അവിടെ കണ്ട കാഴ്ച ശെരിക്കും എന്റെ തലച്ചോറ് മരവിക്കുന്ന […]
സ്വന്തം ശ്രീക്കുട്ടി [വില്ലി] 1151
സ്വന്തം ശ്രീക്കുട്ടി Swantham Sreekkutty | Author : Villi ആദ്യമായി ദേവനന്ദക്കു നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിന് നന്ദി പറയട്ടെ… ഇനി ഒരു കഥ എന്നത് ഞാൻ ആഗ്രഹിച്ചതല്ല… എങ്കിലും മടങ്ങി വരാതിരിക്കാൻ കഴിഞ്ഞില്ല.. ഈ കഥ എന്റെ ഒരു ശ്രമം മാത്രം ആണ്.. ഇതെത്രത്തോളം വിജയിക്കും എന്നോ നിങ്ങളെ തൃപ്തിപ്പെടുത്തും എന്നും എനിക്ക് അറിയില്ല…… വലുതായി ഇതിൽ വല്ലതും ഉണ്ട് എന്ന് ഞാനും കരുതുന്നില്ല …ആഘോഷങ്ങളെക്കാൾ ഇപ്പോൾ വലുത് നമ്മുടെ ആരോഗ്യം ആണെന്ന് […]
പ്രാണേശ്വരി 6 [പ്രൊഫസർ] 625
പ്രാണേശ്വരി 6 Praneswari Part 6 | Author : Professor | Previous Part എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ “അമ്മേ…… “ ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് … തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത് റോഡിന്റെ നടുക്ക് നിൽക്കുന്ന ലച്ചുവിനെയും അവളുടെ തൊട്ടടുത്തായി നിർത്തിയിരിരിക്കുന്ന സ്കൂൾ ബസ്സും ആണ്, അത് കണ്ടതും […]
വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി] 686
വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് അവനെ ഉണര്‍ത്തിയത്. പതിവുപോലെ പുഞ്ചിരിയാര്‍ന്ന മുഖം…. ഗുഡ് മോണിംഗ് […]
?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737
അപ്പൊ കൂട്ടുകാരെ… ഈ ആഴ്ച്ച മൂന്നാമത്തെ കഥയുമായി ഞാൻ വന്നിരിക്കുകയാണ്… ഇത് ഒരു ഓണസമ്മാനം ആണ് ട്ടോ…. ഒറ്റ ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ ഒരു ചെറിയ കഥ… പേജ് കണ്ട് ഒരു തുടർക്കഥ ആണെന്ന് തെറ്റുധരിക്കരുത്… പിന്നെ എല്ലാവർക്കും ഓണം മുഹറം ആശംസകൾ… പ്രളയും രണ്ട് വർഷത്തെ ഓണാഘോഷത്തിന് പരിധി നിശ്ചയിച്ചപ്പോൾ ഈ വർഷം അത് പൂർണമായും ഇല്ലാതെയായി… ഈ വർഷം ഓണക്കളികളോ… പൂക്കളമത്സരമോ …. പുലിക്കളിയോ ഒന്നുമില്ല… എന്നിരുന്നാലും ഒരു ചെറിയ സദ്യ ഒക്കെ വച്ച് […]
ആർദ്രം [VAMPIRE] 421
ആർദ്രം Aardhram | Author : Vampire ” അച്ചു…മഴ പെയ്യുന്നുണ്ട്….” “കേൾക്കാം അപ്പുവേട്ടാ..” “നനയണോ…?” അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു…… അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു…… ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി…… അവൾ നീറി […]
ആരതി [മിഥുൻ] 290
ആരതി Aarathi | Author : Midhun “എന്റെ കാർത്തീ… നിന്നെ കെട്ടിപ്പിടിച്ചു ഇങ്ങനെ കിടക്കാൻ തന്നെ ഞാൻ എന്ത് ഭാഗ്യമാണ് ചെയ്തത്…” “നീയല്ലേ പെണ്ണേ എന്റെ ഭാഗ്യം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല…” ഞാൻ പെട്ടെന്ന് ചാടി എണീറ്റു. “ഛെ… എന്ത് കൂറ സ്വപ്നമാണ് ഇത്. ഞാൻ ഇൗ ജീവിതത്തിൽ കെട്ടത്തില്ല. ഇൗ പെണ്ണുങ്ങളെ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച് പ്രണയം എന്നത് വിരഹം output തരുന്ന ഒരു പ്രോഗ്രാം മാത്രമാണ്. ഹൃദയത്തിലെ […]
കിനാവ് പോലെ 5 [Fireblade] 746
പ്രിയമുള്ളവരേ, ഈ കുഞ്ഞുക്കഥയെ സ്വീകരിച്ച എല്ലാവർക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു …കഴിഞ്ഞ 2 പാർട്ടിന് നിങ്ങളിൽ ചിലർ തന്ന സ്നേഹമാണ് എന്നെ മുന്നോട്ടു നയിച്ച ഊര്ജ്ജം ..എപ്പോഴും പറയുന്നതുപോലെ കമന്റ് അയച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് ,പലരുടെയും കമന്റ് മനസിനെ സന്തോഷിപ്പിച്ചു .. തിരിച്ചു നിങ്ങള്ക്കും സന്തോഷം നല്കുവാൻ പോന്ന ഒരു പാർട്ട് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , മറിച്ചായെങ്കിൽ ക്ഷമിക്കുക…. ഒരു മഹാമാരിക്കാലത്തു അധികം ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിൽ കൂടി ഞാൻ […]
??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 612
എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ അടുത്ത പാർട്ട് വരാൻ അൽപം താമസിക്കും വേറെ ചില തിരക്കുകൾ ഉള്ളതാണ് കാരണം ഇത് എഴുതാൻ താമസിച്ചതും അതുകൊണ്ടാണ്. എങ്കിലും അധികം വൈകിപ്പിക്കില്ല ഒരു പത്ത് ദിവസം കാത്തിരിക്കണം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം അകലങ്ങളിലായിരുന്ന് ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ഈ ഓണം ആഘോഷിക്കുക […]
?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 470
മായകണ്ണൻ Mayakkannan | Author : Crazy AJR പ്രിയ വായനക്കാരായ ചേട്ടായിമാരെ ചേച്ചിമാരെ ഞാൻ ആദ്യമേ വലിയൊരു ക്ഷേമ ചോദിക്കുന്നു നിങ്ങളോട്. “?യക്ഷിയെ പ്രണയിച്ചവൻ?-05″പാർട്ട് ഞാൻ ഒന്ന് നിർത്തി വയ്ക്കുകയാണ്. കാരണം യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ 5 മത്തെ പാർട്ടിൽ എത്തി നിൽക്കുന്നു. ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇത്രയും പാർട്ട് എഴുതാൻ പറ്റുമെന്ന്. ഓരോ പാർട്ട് സബ്‌മിറ്റ് ചെയ്യുന്നത് ഒരു പ്രതിഷേയും ഇല്ലാണ്ടാണ്. പക്ഷെ നിങ്ങളുടെയോക്കെ കമെന്റുകൾ വായിക്കുമ്പോൾ അടുത്ത പാർട്ട് എഴുതാൻ […]
ശിവശക്തി [പ്രണയരാജ] 170
ശിവശക്തി ShivaShakthi | Author : PranayaRaja ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും സാങ്കൽപ്പികത മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, അവരുടെ […]
❤️അനന്തഭദ്രം 4❤️ [രാജാ] 1094
❤️അനന്തഭദ്രം 4❤️ Anandha Bhadram Part 4 | Author : Raja | Previous Part “എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്…..വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു….? മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും……❣️”‘********==========********* ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ […]