Tag: ചാണക്യൻ

വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax] 420

വശീകരണ മന്ത്രം 18 Vasheekarana Manthram Part 18 | Author : Chankyan | Previous Part (കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ? ഇല്ലാ ചൊല്ലുന്നുവോ ഇല്ലയോ? ഇല്ലാ ചൊല്ലുന്നുവോ ഇല്ലയോ? ഇല്ലാ അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു. അദ്ദേഹം മാനത്തേക്ക് […]

വശീകരണ മന്ത്രം 17 [ചാണക്യൻ] 348

വശീകരണ മന്ത്രം 17 Vasheekarana Manthram Part 17 | Author : Chankyan | Previous Part (കഥ ഇതുവരെ) ഓഹ് അവിടുത്തെ കാര്യസ്ഥന്റെ മകൻ അല്ല? കാര്യസ്ഥൻ? സാരംഗി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു. അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്. ഇമമ്മയോട് അനന്തച്ഛൻ തേവക്കാട്ട് മനയിലെ അംഗമാണെന്ന് പറയാതെ അവിടുത്തെ കാര്യസ്ഥന്റെ മകനാണെന് പറഞ്ഞത്. ഹാ അത്‌ തന്നെ സ്വബോധത്തിലേക്ക് തിരികെ വന്ന അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി. അരുണിമ സാരംഗിയുടെ നീലകണ്ണുകളും […]

വശീകരണ മന്ത്രം 16 [ചാണക്യൻ] 432

വശീകരണ മന്ത്രം 16 Vasheekarana Manthram Part 16 | Author : Chankyan | Previous Part (കഥ ഇതുവരെ) ശിവപ്രിയ കലിപ്പോടെ പറഞ്ഞു. എന്റെ പൊന്നു ശിവ ഞാനിപ്പോ മുത്തശ്ശൻറെ കൂടെ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ….. ഞാനെങ്ങനാടി ജിത്തൂവേട്ടന്റെ കൂടെ fight ചെയ്‌തെന്ന് നീ പറയുന്നത്… നിനക്കെന്ന വട്ടായോ പെണ്ണെ അനന്തു ശിവയുടെ തലയിൽ കൊട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി. ശിവപ്രിയ അനന്തുവിന്റെ പോക്ക് മൂക്കത്ത് വിരൽ വച്ചു കാണുകയായിരുന്നു. അപ്പോഴും അനന്തുവിന്റെ ചിന്ത […]

വശീകരണ മന്ത്രം 15 [ചാണക്യൻ] 503

വശീകരണ മന്ത്രം 15 Vasheekarana Manthram Part 15 | Author : Chankyan | Previous Part (കഥ ഇതുവരെ) ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു. അത്‌ ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു. അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു. വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു. അത്‌ […]

വശീകരണ മന്ത്രം 14 [ചാണക്യൻ] 511

വശീകരണ മന്ത്രം 14 Vasheekarana Manthram Part 14 | Author : Chankyan | Previous Part (കഥ ഇതുവരെ ) ആൽമരത്തിന്റെ മറ്റേവശത്തു എത്തിയതും അരുണിമ സൂക്ഷിച്ചു നോക്കി. ആ മൊട്ടക്കുന്നിലേക്കുള്ള പടികൾ ആരും ഇറങ്ങി പോകുന്നില്ലായിരുന്നു. എന്നാൽ ആരൊക്കെയോ കേറി വരുന്നത് കാണാമായിരുന്നു. തല കുലുക്കികൊണ്ട് നിരാശയോടെ അരുണിമ ആ പ്രതിഷ്ഠക്ക്‌ സമീപത്തേക്ക് നടന്നു. കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ആയിരുന്നു അത്‌. അവിടെ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം അനിയത്തിയുടെ കൂടെ അവൾ എത്തി […]

വശീകരണ മന്ത്രം 13 [ചാണക്യൻ] 633

വശീകരണ മന്ത്രം 13 Vasheekarana Manthram Part 13 | Author : Chankyan | Previous Part   (കഥ ഇതുവരെ) നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും. കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്. ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്. അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ […]

വശീകരണ മന്ത്രം 12 [ചാണക്യൻ] 561

വശീകരണ മന്ത്രം 12 Vasheekarana Manthram Part 12 | Author : Chankyan | Previous Part   (കഥ ഇതുവരെ) “Ok  ഇതാ ഡീറ്റെയിൽസ് പിടിച്ചോ…….. പേര് അനന്തു………നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്…………കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ…………കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്” ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട്‌ ചെയ്തു. അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ […]

വശീകരണ മന്ത്രം 11 [ചാണക്യൻ] 580

വശീകരണ മന്ത്രം 11 Vasheekarana Manthram Part 11 | Author : Chankyan | Previous Part   അനന്തുവും ശിവയും മാലതിയും തേവക്കാട്ട് മനയിൽ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികഞ്ഞു. ഇനി 3 ആഴ്ചകൾ മാത്രമാണ് ഭൂമിപൂജയ്ക്കായി ശേഷിക്കുന്നത്. പരമ്പരാഗതമായി കിട്ടിയ ഒരു തകര പെട്ടിയിൽ നിന്നും ലഭിച്ച അപൂർവമായ വശീകരണ മന്ത്രം അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. വീടിനടുത്തുള്ള ഒരു സ്ത്രീയെ വായിനോക്കിയിരുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ […]

?കരിനാഗം 3 [ചാണക്യൻ] 137

കരിനാഗം 3 Karinaagam Part 3 | Author : Chanakyan | Previous Part   (കഥ ഇതുവരെ) നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല. തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല. എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി “നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……എനിക്കവളെ രക്ഷിക്കണം……അപ്പൊ ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി നിനക്ക് തന്നെയാ അറിയുന്നേ…….അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ” മഹാദേവിന്റെ വാക്കുകൾ അവളെ അല്പം […]

?കരിനാഗം 2 [ചാണക്യൻ] 129

കരിനാഗം 2 Karinaagam Part 2 | Author : Chanakyan | Previous Part (കഥ ഇതുവരെ) “എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ” മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി. മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു. ആലിയ നിരാശയോടെ അച്ഛനെ നോക്കി. ചന്ദ്രശേഖറിൻറെ മുഖത്തും വിഷാദം അലട്ടിക്കൊണ്ടിരുന്നു. എന്നാൽ മഹിയുടെ […]

?കരിനാഗം [ചാണക്യൻ] 144

കരിനാഗം Karinaagam | Author : Chanakyan നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്… ഞാൻ എഴുതുന്ന മറ്റൊരു myth… നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്…. അത്‌ കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്… പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല… അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . […]

വശീകരണ മന്ത്രം 10 [ചാണക്യൻ] 628

വശീകരണ മന്ത്രം 10 Vasheekarana Manthram Part 10 | Author : Chankyan | Previous Part (കഥ ഇതുവരെ) അനന്തു കടയുടെ പുറത്തേക്ക് ഇറങ്ങിവരുന്നത് ദിവ്യദൃഷ്ടിയിലൂടെ ഗുഹയിലിരുന്ന സ്ത്രീ ദർശിച്ചു. അത് കണ്ടതും കോപം കൊണ്ടു തിളക്കുന്ന മുഖവുമായി അവൾ കണ്ണു തുറന്നു. ആ മാൻ പേടമിഴികൾ കനല് പോലെ ചുവന്നു വന്നു. പക കൊണ്ടു വിറക്കുന്ന ഉടലുമായി അവൾ എരിയുന്ന ഹോമാകുണ്ഡത്തിലേക്ക് നോക്കി അലറി. “നിന്റെ കൈവശമുള്ള ത്രൈലോക്യ വശീകരണ മന്ത്രം ഞാൻ […]

അരൂപി 2 [ചാണക്യൻ] [Climax] 197

അരൂപി 2 Aroopi Part 2 | Author : Chanakyan [ Previous Part ] ഗുയ്സ്‌…………. ഒരു മാസത്തോളം സമയമെടുത്തു ഇതിന്റെ ക്ലൈമാക്സ്‌ പാർട്ട്‌ എഴുതാൻ…. എന്തോ എനിക്കൊരു ആത്മവിശ്വാസം പോരാ…. ഞാൻ വിചാരിച്ച പോലെയൊന്നും കഥ വന്നില്ല…. അവസാനം എങ്ങനൊക്കെയോ കംപ്ലീറ്റ് ആക്കി…. ഒരുപാട് പേര് കാത്തിരുന്നു എന്നറിയാം.. എല്ലാവരോടും നന്ദി… കഥ വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണം കേട്ടോ…… . . . . . ശ്രീയിൽ നിന്നും ഒരു ഞരക്കം […]

യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 218

യമദേവൻ ഫ്രം കാലപുരി Yamadevan From Kaalapuri | Author : Chankyan ഹായ് ഗുയ്‌സ്……… ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ? വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു? ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി […]

മഴയെ പ്രണയിച്ചവൾ [ചാണക്യൻ] 255

മഴയെ പ്രണയിച്ചവൾ Mazhaye Pranayichavan | Author : Chanakyan   ഒരു കുഞ്ഞു സ്റ്റോറി ആന്ന്…. എല്ലാർക്കും ഇഷ്ടപ്പെടുമോ എന്നറിഞ്ഞൂടാ…. തുടക്കത്തിലേ പറയാം… ഇതൊരു ലെസ്ബിയൻ സ്റ്റോറി ആണ്… തികച്ചും എൻറെ ഭാവനയിൽ വിരിഞ്ഞ കഥ…. അപ്പൊ ആ ഒരു രീതിയിൽ വേണം കേട്ടോ വായിക്കാൻ…. വെറുതെ ഇരുന്നപ്പോ കുത്തി കുറിച്ചതാ… ഒരു രസം…. അതുകൊണ്ട് ഞാനൊരു ഗേ അല്ലേൽ ലെസ്ബിയൻ ആണെന്ന് എന്നൊന്നും വിചാരിക്കല്ലേ കേട്ടോ…? ലെസ്ബിൻസിന് സപ്പോർട്ട് നൽകിക്കൊണ്ടുള്ള ഒരു കുഞ്ഞെഴുത്ത്… അത്രേയുള്ളൂ […]

വശീകരണ മന്ത്രം 9 [ചാണക്യൻ] 850

വശീകരണ മന്ത്രം 9 Vasheekarana Manthram Part 9 | Author : Chankyan | Previous Part   (കഥ ഇതുവരെ) ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു ദക്ഷിണയ്ക്ക് തോന്നി. ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. അനന്തുവിന്റെ ഒപ്പമുള്ള […]

അരൂപി [ചാണക്യൻ] 637

അരൂപി Aroopi Author : Chanakyan   മണിക്കൂറുകൾ നീണ്ടു നിന്ന മയക്കത്തിനു വിരാമമിട്ടു കൊണ്ടു ശ്രീക്കുട്ടി പയ്യെ തന്റെ കണ്ണുകൾ ബലമായി വലിച്ചു തുറന്നു. ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ ജനൽക്കമ്പികളിൽ തട്ടി ചിതറി തെറിച്ചുകൊണ്ടു അവളുടെ മേൽ പതിഞ്ഞുകൊണ്ടിരുന്നു. ഉറക്ക പിച്ചൊക്കെ അല്പം മാറിയതും ശ്രീക്കുട്ടി ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ശരീരത്തിന് മേലുള്ള ഭാരം കാരണം അവൾക്ക് എണീക്കാൻ സാധിച്ചില്ല. ആ ഭാരം എടുത്തുയർത്താൻ ശ്രമിച്ചതും അവൾ പരാജയത്തിലേക്ക് വഴുതി വീണു. […]

വശീകരണ മന്ത്രം 8 [ചാണക്യൻ] 744

വശീകരണ മന്ത്രം 8 Vasheekarana Manthram Part 8 | Author : Chankyan | Previous Part   (കഴിഞ്ഞ ഭാഗം) അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി. “അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?” അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു. മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ […]

ആദി ദി ടൈം ട്രാവലർ [ചാണക്യൻ] 296

ആദി – ദി ടൈം ട്രാവലർ Aadhi The Time Traveller | Author : Chanakyan   വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു. എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ  ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം […]

വശീകരണ മന്ത്രം 7 [ചാണക്യൻ] 787

വശീകരണ മന്ത്രം 7 Vasheekarana Manthram Part 7 | Author : Chankyan | Previous Part (കഴിഞ്ഞ ഭാഗം) ഈ സമയം ആൽമരത്തിന്റെ മറുപുറത്തു  ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച്‌ കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു. പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ […]

വശീകരണ മന്ത്രം 6 [ചാണക്യൻ] 818

വശീകരണ മന്ത്രം 6 Vasheekarana Manthram Part 6 | Author : Chankyan | Previous Part   ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു.അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു.ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല. ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു. ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ […]

വശീകരണ മന്ത്രം 5 [ചാണക്യൻ] 863

വശീകരണ മന്ത്രം 5 Vasheekarana Manthram Part 5 | Author : Chankyan | Previous Part   ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അനന്തു അവനെ ഒന്നു ചൂടാക്കിക്കൊണ്ടിരുന്നു. മുത്തശ്ശന്റെയും ബഷീറിക്കയുടെയും മുഖത്തെ ഞെട്ടൽ കണ്ട് അനന്തു ഊറി ചിരിച്ചു. ബുള്ളറ്റിന്റെ ആർത്തനാദം കേട്ട് ജമീല ഒരടി പിന്നിലേക്ക് ഭയത്തോടെ പിന്മാറി.”മോനെ ദേവാ ഞാൻ വീട്ടിലേക്ക് പോകുവാ.. മോൻ പുറകെ വാ കേട്ടോ ” മുത്തശ്ശൻ അനന്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. “വഴി ഓർമയില്ലേ നിനക്ക്? […]

വശീകരണ മന്ത്രം 4 [ചാണക്യൻ] 901

വശീകരണ മന്ത്രം 4 Vasheekarana Manthram Part 4 | Author : Chankyan | Previous Part   ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി. ഇത്രയും പലഹാരക്കൂട്ടം […]

വശീകരണ മന്ത്രം 3 [ചാണക്യൻ] 740

ഫ്രണ്ട്‌സ് ചാണക്യൻ വീണ്ടും വന്നു. കഥയുടെ രണ്ടാം ഭാഗത്തിന് സപ്പോർട്ട് തന്ന എല്ലാ പ്രിയ വായനക്കാർക്കും ഒരുപാടു നന്ദി.   വശീകരണ മന്ത്രം 3 Vasheekarana Manthram Part 3 | Author : Chankyan | Previous Part   ശിലാ ഭാഗങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ ഗുഹ. അതിനു ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടലും കൊണ്ടു മൂടപ്പെട്ടിരുന്നു. ഗുഹയ്ക്ക് ഉള്ളിൽ ആവശ്യത്തിന് സ്ഥല സൗകര്യവും.പകൽ സമയത്തും ഇരുളിൽ നിറഞ്ഞു നിൽക്കുന്ന […]