എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ അടുത്ത പാർട്ട് വരാൻ അൽപം താമസിക്കും വേറെ ചില തിരക്കുകൾ ഉള്ളതാണ് കാരണം ഇത് എഴുതാൻ താമസിച്ചതും അതുകൊണ്ടാണ്. എങ്കിലും അധികം വൈകിപ്പിക്കില്ല ഒരു പത്ത് ദിവസം കാത്തിരിക്കണം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം അകലങ്ങളിലായിരുന്ന് ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ഈ ഓണം ആഘോഷിക്കുക […]
Tag: Love Stories
?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 471
മായകണ്ണൻ Mayakkannan | Author : Crazy AJR പ്രിയ വായനക്കാരായ ചേട്ടായിമാരെ ചേച്ചിമാരെ ഞാൻ ആദ്യമേ വലിയൊരു ക്ഷേമ ചോദിക്കുന്നു നിങ്ങളോട്. “?യക്ഷിയെ പ്രണയിച്ചവൻ?-05″പാർട്ട് ഞാൻ ഒന്ന് നിർത്തി വയ്ക്കുകയാണ്. കാരണം യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ 5 മത്തെ പാർട്ടിൽ എത്തി നിൽക്കുന്നു. ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇത്രയും പാർട്ട് എഴുതാൻ പറ്റുമെന്ന്. ഓരോ പാർട്ട് സബ്‌മിറ്റ് ചെയ്യുന്നത് ഒരു പ്രതിഷേയും ഇല്ലാണ്ടാണ്. പക്ഷെ നിങ്ങളുടെയോക്കെ കമെന്റുകൾ വായിക്കുമ്പോൾ അടുത്ത പാർട്ട് എഴുതാൻ […]
അനന്തഭദ്രം 4
[രാജാ] 1097
അനന്തഭദ്രം 4
Anandha Bhadram Part 4 | Author : Raja | Previous Part “എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്…..വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു….? മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും……
”‘********==========********* ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ […]
പ്രാണേശ്വരി 5 [പ്രൊഫസർ] 548
പ്രാണേശ്വരി 5 Praneswari Part 5 | Author : Professor | Previous Part കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു, വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് […]
കിനാവ് പോലെ 4 [Fireblade] 772
കിനാവ് പോലെ 4 Kinavu Pole Part 4 | Author : Fireblade | Previous Part കാത്തിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞു തുടങ്ങുന്നു..കഴിഞ്ഞ പാർട്ടിന് കിട്ടിയ പ്രോത്സാഹനം ഒത്തിരി ഊര്ജ്ജം തന്നു …നിർത്തണോ വേണ്ടേ എന്നുള്ള സംശയത്തിലായിരുന്നു കഴിഞ്ഞ പാർട്ട് പോസ്റ്റ് ചെയ്തത് , അന്ന് നിങ്ങൾ ചിലർ ( പേരെടുത്തു പറയാത്തത് ആരെയെങ്കിലും വിട്ടുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് ,ആരെയും വിട്ടുകളയാൻ കഴിയില്ല , എനിക്ക് കമെന്റ് തന്നു പ്രോത്സാഹിപ്പിച്ചവരോട് നന്ദി […]
??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 720
എല്ലാവർക്കും നമസ്കാരം, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കാരണം ഞാൻ ഒരു കഥാകൃത്ത് ഒന്നുമല്ല. വീട്ടിൽ സമയം പോകാതെ വെറുതേ ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞു വന്ന കഥകൾ കുത്തികുറിച്ചു എന്നു മാത്രം . അതിന് നിങ്ങൾ ഇത്രയും സപ്പോർട്ട് നൽകിയതിന് ഒരായിരം നന്ദി. കഥയുടെ കഴിഞ്ഞ രണ്ട് ഭാഗത്തിനും നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു എന്നാൽ മാത്രമേ ഇനിയും ഇതു പോലുള്ള കഥകൾ അവതരിപ്പിക്കാൻ […]
വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി] 553
വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി… ചെക്കന്‍ […]
പ്രാണേശ്വരി 4 [പ്രൊഫസർ] 601
പ്രാണേശ്വരി 4 Praneswari Part 4 | Author : Professor | Previous Part ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം.. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️ **********.*********** “നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് […]
??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 726
എല്ലാവർക്കും നമസ്കാരം, കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഈ കഥ എഴുതി തുടങ്ങിയപ്പോൾ രണ്ട് പാർട്ടായി എഴുതാം എന്നാണ് വിജാരിച്ചത് എന്നാൽ അത് മൂന്ന് പാർട്ടിയി മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം എന്നാൽ തുടങ്ങട്ടെ , കലിപ്പന്റെ കാന്താരി 2 Kalippante Kaanthari 2 | Author : Chekuthane Snehicha Malakha Previous Part “വേണ്ടടാ ആദി ,……..ഞാൻ ചെയ്ത തെറ്റിന് എന്റെ […]
അനന്തഭദ്രം 3
[രാജാ] 1137
അനന്തഭദ്രം 3
Anandha Bhadram Part 3 | Author : Raja | Previous Part *****======******* നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്…അവളുടെ ചിലങ്കയുടെ താളത്തിനും എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്…? *****=======********* അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും….ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ […]
അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax] 451
അനുരാഗപുഷ്പങ്ങൾ 2 Anuragapushpangal Part 2 | Author : Rudra Previous Part ( ഞാൻ ഒരുമിച്ചയച്ച കഥയാണ്… ഡോക്ടർക്ക് മൊത്തം കിട്ടിയിരുന്നില്ല… അതാണ് രണ്ടു പാർട്ടായി ഇടേണ്ടി വന്നത്… എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു….തുടരുന്നു…)അയാൾ…. അയാൾ… ഒരു കള്ളുകുടിയനാണ്…. വെറും ആഭാസനാണ്…. എത്ര പെണ്ണുങ്ങളെ പറ്റിച്ചിട്ടാണ് ഇവിടെ കല്യാണ ആലോചനയുമായി വന്നതെന്ന് ആർക്കറിയാം…. അങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ…. ” പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അരവിന്ദിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു….. […]
അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 365
അനിയത്തിപ്രാവ് AniyathiPraavu | Author : Professor Bro എൻറെ കൂടെ പിറക്കാതെ തന്നെ എൻറെ കുഞ്ഞനിയത്തിയായി മാറിയവൾ മാറിയവൾ…. ഒരുപാട് നാളത്തെ പരിചയം ഒന്നും ഇല്ലെങ്കിലും ഒരു ജന്മത്തിലെ സ്നേഹം നൽകിയൾ…… കള്ളം മറക്കാത്ത മനസ്സിൽ നിന്നും മനസ്സ് നിറയ്ക്കുന്ന സ്നേഹം തരുന്നവൾ…. ഒരേ വയറ്റിൽ ജന്മംകൊണ്ടില്ലെങ്കിലും ജീവന്റെ ജീവനായി മാറിയ അനിയത്തികുട്ടി…. ആങ്ങളയും പെങ്ങളും ആകാൻ ഒരേ വയറ്റിൽ പിറക്കണം എന്നില്ല സ്നേഹിക്കാനുള്ള മനസ്സ് മതി …… രക്തബന്ധം ഒന്നുമില്ലെങ്കിലും സ്വന്തം ഏട്ടൻറെ […]
അനുരാഗപുഷ്പങ്ങൾ [രുദ്ര] 368
അനുരാഗപുഷ്പങ്ങൾ Anuragapushpangal | Author : Rudra (കുറച്ചു നാളുകൾക്കു ശേഷം വീണ്ടും അമലേട്ടന്റെയും ഇന്ദൂട്ടിയുടെയും കഥയുമായി ഞാൻ വരികയാണ്…. എത്രത്തോളം നന്നാകും എന്നറിയില്ല….’ ഇളംതെന്നൽ പോലെ ‘ യ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….. ആശയപരമായും യുക്തിപരമായുമുള്ള തെറ്റുകുറ്റങ്ങൾ പ്രിയവായനക്കാർ ക്ഷെമിക്കുക…..) “”””ഈ വാകച്ചുവട്ടിൽ വാടി വീണ പൂക്കളും എന്റെ കാത്തിരിപ്പിനെയോർത്ത് ചിരിക്കുകയാണ് സഖി….. എന്നിലൊഴുകുന്ന പ്രണയം അലയോടുങ്ങാത്ത കടലാണെന്ന് നിന്നെ പോലെ അവയ്ക്കും അറിയില്ലല്ലോ….””””” കാർ പാർക്കിങ്ങിൽ വച്ച് […]
??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 820
എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. കഥകൾക്ക് സ്പീഡ് കൂടി പോകുന്നു എന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചു അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ കഥയുടെ ആദ്യ പാർട്ട് കുറച്ച് പേജേ ഉണ്ടാകൂ അടുത്ത പാർട്ടിലാണ് കഥയുടെ ഭാഗം കൂടുതലും ഉള്ളത്. പതിവുപോലെപുതിയ ഒരു പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ് നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം എന്നാൽ തുടങ്ങട്ടെ , കലിപ്പന്റെ കാന്താരി 1 Kalippante Kaanthari […]
വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി] 541
വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളിവിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. നിനക്കെല്ലാമറിയമല്ലോ…. രണ്ടുകൊല്ലം നീ നല്ല കുട്ടിയായിട്ട് നിന്നോണം…. അവള്‍ക്കോ നിനക്കോ ഒരു […]
?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1858
….?എന്റെ കൃഷ്ണ 10?…. Ente Krishna Part 10 | Author : Athulan | Previous Parts ‘ഇത്ര വേഗം എത്ത്യ??’ ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?…… ‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’ എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി….. ‘മ്മ്മ്മ്മ്…… അതല്ലേ മാമാ ചപ്പാത്തി വെച്ച് […]
പ്രിയമാനസം 3 [അഭിമന്യു] 373
പ്രിയമാനസം 3 Priyamanasam Part 3 | Author : A. R. Abhimanyu Sharma | Previous Part ജോലി തിരക്കുമൂലമാണ് കഥ ഇത്രയും വൈകിയത്, അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.കഥ തുടരുന്നു പിന്നിൽ നിന്നും ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് ചാരുവും ശ്യാമയും തിരിഞ്ഞു നോക്കിയത്. “അലീന” ശ്യാമ ഒരു ഞെട്ടലോടെയാണ് ആ പേര് പറഞ്ഞത്. അലീനയെ കണ്ടതും ചരുവിന്റെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു അവിലേക്കു വെറുപ്പ് ഇരച്ചു കയറുകയാണ്…. അലീന […]
വർഷ [ആദിതൃൻ] 400
വർഷ Varsha | Author : Adithyan ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിന്റേതായ തെറ്റ് കുറ്റങ്ങൾ ഉണ്ടാവും ക്ഷമിക്കുക.ഞാൻ ആദിതൃൻ 26 വയസ്സ് കാണാൻ അത്യാവശ്യം കൊള്ളാം വെളുത്ത നിറം ഡ്രീം ചെയ്ത താടി പാകത്തിന് തടി. ഞാൻ ചെന്നൈയില് ഒരു it കമ്പനിയിൽ വർക്ക് ചെയ്യുകയാണ്. ചെന്നൈയില് ഒരു അത്യാവശ്യം നല്ല ഒരു കമ്പനയിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. എന്റെ നാട് മലപ്പുറം വീട്ടിൽ ഞാനും അച്ഛനും അമ്മയും പിന്നെ അനിയത്തിയും, […]
നിശ 2 [Maradona] 388
നിശ 2 Nisha Part 2 | Author : Maradona | Previous Part “കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റിൽ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? !!!!” അവൾ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവിൽ നിന്ന് ബക്കറ്റിൽ നിറയെ വെള്ളം അവൾ എടുത്തതും അവൻ തലയിൽ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാൻ […]
പ്രാണേശ്വരി 3 [പ്രൊഫസർ] 486
പ്രാണേശ്വരി 3 Praneswari Part 3 | Author : Professor | Previous Part ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി” എടാ എഴുന്നേൽക്കു ഇതെന്തുറക്കമാ, നമുക്ക് പോകണ്ടേ സമയം 7.30 ആയി ” ” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ” ” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ മാളുവാ അമ്മയല്ല […]
അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 576
എല്ലാവർക്കും നമസ്കാരം. ആദ്യ ഭാഗത്തിന് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട് ഞാൻ ആദ്യമേ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ …….. Climax ??അനുപമ ! എന്റെ സ്വപ്ന സുന്ദരി 2?? Anupama Ente Swapna Sundari Part 2 | Author : Chekuthane Snehicha Malakha ” സോറി ചേട്ടാ !……………… എനിക്ക് ഒരാളെ ഇഷ്ടമാണ്.” എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും […]
അനന്തഭദ്രം 2
[രാജാ] 1143
അനന്തഭദ്രം 2
Anandha Bhadram Part 2 | Author : Raja | Previous Part ആദ്യ ഭാഗത്തിനു ഞാൻ പ്രതീക്ഷിച്ചതിലും അധികം ആണ് നിങ്ങൾ നൽകിയ സപ്പോർട്ട്..? ആ ഒരു ധൈര്യത്തിൽ ഞാൻ എഴുത്തു തുടരുവാണ്.. ഇടയ്ക്കു കുറേ ഫ്ലാഷ് ബാക്ക് എല്ലാം കേറി വരുന്നുണ്ട്..കഥാസന്ദർഭം ആവശ്യപ്പെടുന്നവ തന്നെ എല്ലാം.. ആദ്യസംരംഭം ആയതിന്റെ പതർച്ചയും തെറ്റുകളും ഇനിയുള്ള ഭാഗത്തും കാണും.. ക്ഷമിക്കണം.. ഇഷ്ട്ടപ്പെട്ടാൽ ഹൃദയം
തരുക..പിന്നെ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും… ?ആദ്യഭാഗം കുറച്ചേ ഉള്ളു […]
??എന്റെ പെണ്ണ്?? [DEVIL] 671
??എന്റെ പെണ്ണ്?? Ente Pennu | Author : Devil ‘ഹലോ… ഞാന് പത്രത്തിലെ വിവാഹപരസ്യം നോക്കി വിളിക്കുവാണേ…’ ‘ഹാ പറഞ്ഞോളു…’ ‘ഞങ്ങള് തൃശൂര്ന്നാണേ… എന്റെ മോനു വേണ്ടി വിളിച്ചതാണ്… മോള് എന്തു ചെയ്യുവാണ്…??’ ‘അവള് ഒരു ചെറിയ പ്രൈവറ്റ് ജോലി ആണ്… പ്ളസ്സ് ടൂ പാസായതാണ്…’ ‘എന്റെ മോന് പത്താം ക്ളാസ്സ് ആണ്… 34 വയസ്സുണ്ട്… ഞങ്ങള് തരക്കേടില്ലാത്ത കുടുംബക്കാരാണ്… അന്വേഷിച്ചു നോക്കിയാല് അറിയാന് പറ്റും…’ ‘അതൊന്നും വിഷയം അല്ല… ചെറുക്കനു എന്താ ജോലി…??’ […]
നിശ 1 [Maradona] 316
നിശ 1 Nisha Part 1 | Author : Maradona ആകാശത്ത് കാര്മേഘം തിങ്ങി നിറയുന്നു. നല്ല തണുത്ത കാറ്റുണ്ട്. നാട്ടില് നിന്ന് കൊണ്ടുവന്ന ബാഗില്നിന്ന് നിന്ന് സാധനങ്ങളും മറ്റും വക്കുന്ന്നതിനിടെയാണ് സ്കൂളിലെ ഓട്ടോഗ്രാഫ് താഴെ വീണത്. പൊടിപറ്റി കളര് മാറിയിട്ടുണ്ടെങ്കിലും പഴയ ഓര്മ്മകളുടെ സുഗന്ധം വിട്ടുമാറിയിട്ടില്ല.അനീഷിനെ ഫ്ലാറ്റിലാണ് ഇപ്പള്. ബാഗ് വക്കാന് ചുറ്റും നോക്കി. അവന്‍റെ ഈ മുറിയില് നിറയെ അവന്‍റെ ബുക്കുകളും പുസ്തകങ്ങളും ആണ് ആളൊരു പുസ്തക പ്രേമിയാണ് എപ്പോ കണ്ടാലും അവന് […]