ആർദ്രം Aardhram | Author : Vampire ” അച്ചു…മഴ പെയ്യുന്നുണ്ട്….” “കേൾക്കാം അപ്പുവേട്ടാ..” “നനയണോ…?” അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു…… അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു…… ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി…… അവൾ നീറി […]
Category: kadhakal
ആരതി [മിഥുൻ] 290
ആരതി Aarathi | Author : Midhun “എന്റെ കാർത്തീ… നിന്നെ കെട്ടിപ്പിടിച്ചു ഇങ്ങനെ കിടക്കാൻ തന്നെ ഞാൻ എന്ത് ഭാഗ്യമാണ് ചെയ്തത്…” “നീയല്ലേ പെണ്ണേ എന്റെ ഭാഗ്യം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല…” ഞാൻ പെട്ടെന്ന് ചാടി എണീറ്റു. “ഛെ… എന്ത് കൂറ സ്വപ്നമാണ് ഇത്. ഞാൻ ഇൗ ജീവിതത്തിൽ കെട്ടത്തില്ല. ഇൗ പെണ്ണുങ്ങളെ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച് പ്രണയം എന്നത് വിരഹം output തരുന്ന ഒരു പ്രോഗ്രാം മാത്രമാണ്. ഹൃദയത്തിലെ […]
കിനാവ് പോലെ 5 [Fireblade] 746
പ്രിയമുള്ളവരേ, ഈ കുഞ്ഞുക്കഥയെ സ്വീകരിച്ച എല്ലാവർക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു …കഴിഞ്ഞ 2 പാർട്ടിന് നിങ്ങളിൽ ചിലർ തന്ന സ്നേഹമാണ് എന്നെ മുന്നോട്ടു നയിച്ച ഊര്ജ്ജം ..എപ്പോഴും പറയുന്നതുപോലെ കമന്റ് അയച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് ,പലരുടെയും കമന്റ് മനസിനെ സന്തോഷിപ്പിച്ചു .. തിരിച്ചു നിങ്ങള്ക്കും സന്തോഷം നല്കുവാൻ പോന്ന ഒരു പാർട്ട് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , മറിച്ചായെങ്കിൽ ക്ഷമിക്കുക…. ഒരു മഹാമാരിക്കാലത്തു അധികം ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിൽ കൂടി ഞാൻ […]
??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 612
എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ അടുത്ത പാർട്ട് വരാൻ അൽപം താമസിക്കും വേറെ ചില തിരക്കുകൾ ഉള്ളതാണ് കാരണം ഇത് എഴുതാൻ താമസിച്ചതും അതുകൊണ്ടാണ്. എങ്കിലും അധികം വൈകിപ്പിക്കില്ല ഒരു പത്ത് ദിവസം കാത്തിരിക്കണം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം അകലങ്ങളിലായിരുന്ന് ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ഈ ഓണം ആഘോഷിക്കുക […]
?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 470
മായകണ്ണൻ Mayakkannan | Author : Crazy AJR പ്രിയ വായനക്കാരായ ചേട്ടായിമാരെ ചേച്ചിമാരെ ഞാൻ ആദ്യമേ വലിയൊരു ക്ഷേമ ചോദിക്കുന്നു നിങ്ങളോട്. “?യക്ഷിയെ പ്രണയിച്ചവൻ?-05″പാർട്ട് ഞാൻ ഒന്ന് നിർത്തി വയ്ക്കുകയാണ്. കാരണം യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ 5 മത്തെ പാർട്ടിൽ എത്തി നിൽക്കുന്നു. ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇത്രയും പാർട്ട് എഴുതാൻ പറ്റുമെന്ന്. ഓരോ പാർട്ട് സബ്‌മിറ്റ് ചെയ്യുന്നത് ഒരു പ്രതിഷേയും ഇല്ലാണ്ടാണ്. പക്ഷെ നിങ്ങളുടെയോക്കെ കമെന്റുകൾ വായിക്കുമ്പോൾ അടുത്ത പാർട്ട് എഴുതാൻ […]
?Game Of Demons 2 [Life of pain 2] 466
നമസ്ക്കാരം കൂട്ടുകാരെ… കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്നവരോട് ഞാൻ നന്ദി പറയുന്നു. കൂടാതെ എല്ലാവർക്കും എന്റെ ഓണാശംസകളും നേരുന്നു. എല്ലാവരും safe ആയി ഇരിക്കുക. കരുതലോടെയും സുരക്ഷിതമായും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.അടുത്ത പാർട്ടുകളിൽ വേഗം ഇടാൻ സാധിക്കും എന്നുതന്നെ എന്റെ മനസ്സ് പറയുന്നു. സ്നേഹ പൂർവം -Demon king(DK❤️) Game Of Demons 2 [Life of pain 2] Author : Demon king | Previous Part പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ […]
ശിവശക്തി [പ്രണയരാജ] 170
ശിവശക്തി ShivaShakthi | Author : PranayaRaja ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും സാങ്കൽപ്പികത മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, അവരുടെ […]
❤️അനന്തഭദ്രം 4❤️ [രാജാ] 1094
❤️അനന്തഭദ്രം 4❤️ Anandha Bhadram Part 4 | Author : Raja | Previous Part “എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്…..വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു….? മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും……❣️”‘********==========********* ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ […]
ആദിത്യഹൃദയം 6 [അഖിൽ] 1119
ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]
?Game Of Demons [Life of pain 2] 559
Game Of Demons [Life of pain 2] Author : Demon king എന്റെ പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ… ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നിരിക്കുകയാണ്. ഈ സ്റ്റോറി സത്യം പറഞ്ഞാൽ കുറച്ചുകൂടി വഴുകേണ്ട കഥ ആയിരുന്നു. ഞാൻ മുമ്പ് എഴുതിയ കഥ ചില പ്രത്യേക കാരണങ്ങളാൽ reject ആയതിനാൽ ഞാൻ അതിൽ നിന്നും പിൻവാങ്ങി ഈ കഥയിലോട്ടു കടന്നു എന്നതാണ് സത്യം. ഈ കഥ life of pain ന്റെ […]
പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker] 328
പൂതപ്പാറ പ്പുകൂറ്റൻ 2 Poothappara PpuKoottan Part 2 | Author : Soulhacker | Previous Part ഞാൻ കുളിച്ചു ഫ്രഷ് ആയി ഇരുന്നപ്പോഴേക്കും ,ജവാഹർ വരുന്നു ഇങ്ങോട്ടേക്ക്.. അവൾ വന്നപ്പോൾ എന്റെ മാലയിൽ നിന്നും എനിക്ക് ഒന്നും അനുഭവപ്പെടുന്നില്ല .അഹ് അപ്പോൾ ഇവൾ ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല .എന്നാകും ഉം… അഹ് ..ജൗഹർ … ഉം…മാഷെ…. എന്തേ .അവൾ എവിടെ .. അഹ്..അവൾ അവിടെ അടുക്കള ആണ് ,നടക്കാൻ എന്തോ പാട് […]
?രാവണചരിതം 2 [LOVER] 1543
?രാവണചരിതം 2? Raavanacharitham Part 2 | Author : Lover | Previous Part ” കഥ സ്വീകരിച്ച എല്ലാർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു….. “” എനിക്ക് വേണ്ടപ്പെട്ട ചിലർക്ക് എന്റെ സഹായം ആവശ്യമായ ഒരു ഘട്ടം വന്നിരിക്കുകയാണ്, അതുകൊണ്ട് എഴുത്ത് കുറച്ച് നാളത്തേക് മാറ്റി വക്കുകയാണ് … ഒരിക്കലും ഈ കഥ പകുതിക്ക് വച് ഇട്ടിട്ട് പോവില്ല.. 2 ആഴ്ച്ചക്ക് ഉള്ളിൽ ഞാൻ ഇതിന്റെ അടുത്ത ഭാഗം എത്തിക്കും ….., […]
പ്രാണേശ്വരി 5 [പ്രൊഫസർ] 548
പ്രാണേശ്വരി 5 Praneswari Part 5 | Author : Professor | Previous Part കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു, വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് […]
കിനാവ് പോലെ 4 [Fireblade] 769
കിനാവ് പോലെ 4 Kinavu Pole Part 4 | Author : Fireblade | Previous Part കാത്തിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞു തുടങ്ങുന്നു..കഴിഞ്ഞ പാർട്ടിന് കിട്ടിയ പ്രോത്സാഹനം ഒത്തിരി ഊര്ജ്ജം തന്നു …നിർത്തണോ വേണ്ടേ എന്നുള്ള സംശയത്തിലായിരുന്നു കഴിഞ്ഞ പാർട്ട് പോസ്റ്റ് ചെയ്തത് , അന്ന് നിങ്ങൾ ചിലർ ( പേരെടുത്തു പറയാത്തത് ആരെയെങ്കിലും വിട്ടുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് ,ആരെയും വിട്ടുകളയാൻ കഴിയില്ല , എനിക്ക് കമെന്റ് തന്നു പ്രോത്സാഹിപ്പിച്ചവരോട് നന്ദി […]
?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 689
?യക്ഷിയെ പ്രണയിച്ചവൻ 4? Yakshiye Pranayichavan 4 | Author : Crazy AJR | Previous Part ആദ്യം തന്നെ ഈ പാർട്ട് താമസിച്ചതിൽ ക്ഷേമ ചോദിക്കുന്നു. Covid ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും ഒന്നും ജോലി സ്ഥിരമായി ഇല്ല. അതുകൊണ്ട് തന്നെ വീടിനടുത്തായി ഒരു ചെറിയ വെജിറ്റബിൾ കട start ചെയ്തു. അതുകൊണ്ട് full time കടയിൽ തന്നെയാ ഞാൻ. അതുകൊണ്ട് എഴുതാൻ ഇപ്പോ സമയം കിട്ടാറില്ല. ചുമ്മ നിക്കുന്ന സമയത്ത് കുറച്ച് കുറച്ച് […]
??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 718
എല്ലാവർക്കും നമസ്കാരം, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കാരണം ഞാൻ ഒരു കഥാകൃത്ത് ഒന്നുമല്ല. വീട്ടിൽ സമയം പോകാതെ വെറുതേ ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞു വന്ന കഥകൾ കുത്തികുറിച്ചു എന്നു മാത്രം . അതിന് നിങ്ങൾ ഇത്രയും സപ്പോർട്ട് നൽകിയതിന് ഒരായിരം നന്ദി. കഥയുടെ കഴിഞ്ഞ രണ്ട് ഭാഗത്തിനും നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു എന്നാൽ മാത്രമേ ഇനിയും ഇതു പോലുള്ള കഥകൾ അവതരിപ്പിക്കാൻ […]
വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി] 202
വിലക്കപ്പെട്ട വനം 2 Viakkapetta Vanam Part 2 | Author : Walter Mitty | Previous Part അന്നേ ദിവസം രാത്രി, എന്റെ ഫോൻ അടിച്ചുകൊണ്ടിരികുന്നൂ. ” രാത്രി രണ്ടുമണി ആയി കിടന്നപ്പോൾ, കഷ്ടപ്പെട്ട് ഒന്ന് ഉറങ്ങിയപ്പോ ആണ് ഫോണിന് അടിക്കാൻ തോന്നിയത് മയിര്” പാതി മയക്കത്തിൽ ഫോൺ എടുത്തു ഞാൻ മനസ്സിൽ പറഞ്ഞു. അടുത്തുള്ള ഷെൽഫിൽ പരതികൊണ്ട് ഫോൺ എടുത്തു നോക്കി. മെല്ലെ ഫോണിലേക്ക് നോക്കി 3 മണിയാണ്. ഞാൻ ഫോൺ […]
വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി] 553
വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി… ചെക്കന്‍ […]
പ്രാണേശ്വരി 4 [പ്രൊഫസർ] 601
പ്രാണേശ്വരി 4 Praneswari Part 4 | Author : Professor | Previous Part ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം.. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️ **********.*********** “നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് […]
യോദ്ധാവ് 3 [Romantic idiot] 635
യോദ്ധാവ് 3 Yodhavu Part 3 | Author : Romantic Idiot | Previous Part ഈ പാർട്ട് ഇത്രയും വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. “നീ എന്താടാ ഇത്രയും വൈകിയത് ? ” “ഒന്നും പറയണ്ട അഖി വഴിയിൽ വച്ച് ഒരു കിടിലൻ ബ്ലോക്ക് കിട്ടി. ” “എല്ലാ ഇന്ന് എന്താ പതിവില്ലാതെ എല്ലാവരും ഹാപ്പി ആണല്ലോ ? ” “പൂത്തന ഇത് വരെ വന്നിട്ടില്ല അതിന്റെയാ ” “വൈശാകെ അവള്ക്ക് അഞ്ജലി […]
?രാവണചരിതം 1 [LOVER] 1550
?രാവണചരിതം? Raavanacharitham | Author : Lover “” പ്രിയ വായനക്കാരെ ,FATE , മിസ്റ്ററി , എന്നീ സ്റ്റോറികൾക്ക് ശേഷം ഞാൻ നിങ്ങളുടെ മുന്നിൽ വീണ്ടും അടുത്ത പരീക്ഷണവുമായി എത്തിയിരിക്കുകയാണ്… നിങ്ങൾ എല്ലാവരുടെയും പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ഒരു ശ്രമത്തിന് മുതിർന്നത്……കൂടെ ഉണ്ടാവണേ ??..”” കഥയുടെ പൂർണ്ണതക്ക് വേണ്ടി , പലയിടങ്ങളിലും , പുരാണവും ഐതിഹ്യവും ഉൾക്കൊള്ളിക്കേണ്ടി വന്നിട്ടുണ്ട് .. അത് ബോർ ആയി തോന്നുന്നുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു…… […]
??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 726
എല്ലാവർക്കും നമസ്കാരം, കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഈ കഥ എഴുതി തുടങ്ങിയപ്പോൾ രണ്ട് പാർട്ടായി എഴുതാം എന്നാണ് വിജാരിച്ചത് എന്നാൽ അത് മൂന്ന് പാർട്ടിയി മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം എന്നാൽ തുടങ്ങട്ടെ , കലിപ്പന്റെ കാന്താരി 2 Kalippante Kaanthari 2 | Author : Chekuthane Snehicha Malakha Previous Part “വേണ്ടടാ ആദി ,……..ഞാൻ ചെയ്ത തെറ്റിന് എന്റെ […]
❤️അനന്തഭദ്രം 3❤️ [രാജാ] 1135
❤️അനന്തഭദ്രം 3❤️ Anandha Bhadram Part 3 | Author : Raja | Previous Part *****======******* നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്…അവളുടെ ചിലങ്കയുടെ താളത്തിനും എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്…? *****=======********* അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും….ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ […]
കിനാവ് പോലെ 3 [Fireblade] 759
കിനാവ് പോലെ 3 Kinavu Pole Part 3 | Author : Fireblade | Previous Part പ്രിയപ്പെട്ടവരെ , ഇതൊരു സാധാരണ കഥയാണ് , പ്രത്യേകതകളോ ട്വിസ്റ്റുകളോ ഒന്നും തന്നെ ഇതിലില്ല…അതുകൊണ്ടുതന്നെ ആയിരിക്കണം അധികമാർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നും ലൈക്സ് കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ..പേജുകൾ കൂട്ടി എഴുതി ഈ ഭാഗവും ഞാൻ നിങ്ങൾക്ക് തരുന്നു ..ഈ ഭാഗത്തിൽ ചില കാര്യങ്ങൾക്കു കുറച്ചധികം ഊന്നൽ കൊടുത്തിട്ടുള്ളത് എന്റെ പേർസണൽ ആയ ഇഷ്ടങ്ങൾ പറയാൻ ആഗ്രഹിച്ചതുകൊണ്ടാണ് .ലാഗ് ഫീൽ […]