?രാവണചരിതം 4? Raavanacharitham Part 4 | Author : Lover | Previous Part കഴിഞ്ഞ ഭാഗങ്ങൾ വായിക്കുകയും , അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു.പിന്നെ വേറൊരു കാര്യം… തീർച്ചയായും നിങ്ങളുടെ അഭിപ്രായം കമെന്റിൽ പറയണം… ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടി അത് എഴുതണം… എല്ലാ തരത്തിലുള്ള അഭിപ്രായവും ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും … അതുകൊണ്ട് എല്ലാരും വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ………. ? “””””””””””””” അനൂജാ……… “”””””””””””” […]
Tag: FRIENDSHIP
?രാവണചരിതം 3 [LOVER] 1538
?രാവണചരിതം 3? Raavanacharitham Part 3 | Author : Lover | Previous Part ചങ്ക്കളെ , ചങ്കത്തിമാരെ ?, ഈ പാർട്ട് ഞാൻ പറഞ്ഞതിലും വൈകിയത് കൊണ്ട് നിങ്ങളെന്നോട് ദേഷ്യത്തിലായിരിക്കും , എന്നറിയാം.. അതിന് ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഒന്നും മനഃപൂർവം ആയിരുന്നില്ല, കഴിഞ്ഞ കൊറേ ദിവസങ്ങളായിട്ട്., വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ… എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അമ്മയുടെ സർജറിക്ക് വേണ്ടി തുക ശെരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു.., തലച്ചോറിനെയും, നാഡീ വ്യവസ്ഥയുടെ കേന്ദ്രത്തെയും […]
?Game of Demons 6 [Demon king] 715
Game Of Demons 6 [Life of pain 2] Author : Demon king | Previous Part ആമുഖം ഹലോ കൂട്ടുകാരെ… അങ്ങനെ ആറാം പാർട്ടുമായി അധികം വൈകാതെ തന്നെ ഞാൻ വന്നു?… കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന് കേട്ടത്തിൽ സന്തോഷം… എന്റെ ഇംഗ്ലീഷ് ഗ്രാമറിൽ ചില പ്രശ്നങ്ങൾ ഉണ്ട്…. ഗൂഗിൾ ട്രസ്‌ലേറ്റർ വച്ചാണ് എഴുതുന്നത്… തെറ്റ് പറ്റിയാൽ പൊറുക്കുക…പിന്നെ അവിടിവിടായി കുറച്ചു bgm ഒക്കെ ഇട്ടിട്ടുണ്ട്… അതിന് അനിരുദ്ധ് , hip […]
?Game Of Demons 3 [Life of pain 2] 526
ആമുഖം നമസ്കാരം കൂട്ടുകാരെ…. തിരുവോണത്തിന് കഥ സബ്മിറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല. എന്താ ചെയ്യാ…. ഒന്നാമത് നന്ദുവിന്റെ സ്വന്തം ദേവൂട്ടി എന്ന കഥ എഴുതുന്നത് കാരണം പകുതിയിൽ നിർത്തിവച്ചിരിക്കുക ആയിരുന്നു. പിന്നെ ഓണത്തിന് എന്റെ രണ്ട് ചങ്ക് കൂട്ടുകാരന്മാർ കൂടെ ഉണ്ടായിരുന്നു. ഒഴിവ് സമായങ്ങൾ കിട്ടിയിട്ടും എഴുതാൻ പറ്റിയിരുന്നില്ല. ഈ പാർട്ടിലും പേജുകൾ അൽപ്പം കുറവാണ്… അടുത്ത പാർട്ടുകളിൽ കൂട്ടുവാൻ നോക്കാം. പിന്നെ കഴിഞ്ഞ പാർട്ടുകളിൽ ഈ കഥ past […]
?Game Of Demons 2 [Life of pain 2] 466
നമസ്ക്കാരം കൂട്ടുകാരെ… കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്നവരോട് ഞാൻ നന്ദി പറയുന്നു. കൂടാതെ എല്ലാവർക്കും എന്റെ ഓണാശംസകളും നേരുന്നു. എല്ലാവരും safe ആയി ഇരിക്കുക. കരുതലോടെയും സുരക്ഷിതമായും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.അടുത്ത പാർട്ടുകളിൽ വേഗം ഇടാൻ സാധിക്കും എന്നുതന്നെ എന്റെ മനസ്സ് പറയുന്നു. സ്നേഹ പൂർവം -Demon king(DK❤️) Game Of Demons 2 [Life of pain 2] Author : Demon king | Previous Part പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ […]
?Game Of Demons [Life of pain 2] 559
Game Of Demons [Life of pain 2] Author : Demon king എന്റെ പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ… ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നിരിക്കുകയാണ്. ഈ സ്റ്റോറി സത്യം പറഞ്ഞാൽ കുറച്ചുകൂടി വഴുകേണ്ട കഥ ആയിരുന്നു. ഞാൻ മുമ്പ് എഴുതിയ കഥ ചില പ്രത്യേക കാരണങ്ങളാൽ reject ആയതിനാൽ ഞാൻ അതിൽ നിന്നും പിൻവാങ്ങി ഈ കഥയിലോട്ടു കടന്നു എന്നതാണ് സത്യം. ഈ കഥ life of pain ന്റെ […]
ഞാൻ 2 [Ne-Na] 913
ഞാൻ 2 Njaan 2 | Author : Ne-Na | Previous Part ഈ കഥയുടെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവർ അത് വായിച്ചതിനു ശേഷം മാത്രം ഇത് തുടർന്ന് വായിക്കുക.എന്റെയും ദേവുവിന്റെയും ജീവിതത്തിൽ തുടർന്ന് എന്ത് ഉണ്ടായി എന്ന് നിങ്ങളോടു പറയണമെന്ന് തോന്നി. അതിനാലാണ് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയത്. എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു […]
അമിഗോസ് [ CAPTAIN JACK SPARROW ] 126
അമിഗോസ് Amigos | Author : CAPTAIN JACK SPARROW ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇതിന് മുമ്ബ് എഴുതി എനിക് പരിചയവും ഇല്യ അത് കൊണ്ട് തന്നെ ധാരാളം തെറ്റുകൾ ഇതിൽ ഉണ്ടാവും അത് എന്നോട് ക്ഷെമിക്കുക ഈ കഥയിൽ സെക്‌സ് ഉണ്ടാവും എന്ന് എനിക് ഉറപ്പ് തരാൻ പറ്റില്ല, ചിലപ്പോ ഉണ്ടായെന്ന് തന്നെ വരില്ല സാഹചര്യം വരുകയാണെങ്കി മാത്രം എഴുത്തുകയുള്ളു. ഈ കഥയിൽ അധികവും സൗഹൃദവും സ്നേഹ ബന്ധങ്ങളും പ്രണയവും ആയിരിക്കും ഉണ്ടാവുക. […]
എന്റെ നിലാപക്ഷി 9 [ ne-na ] 1627
എന്റെ നിലാപക്ഷി 9 Ente Nilapakshi Part 9 | Author : Ne-Na | Previous part വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ. വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്. […]
എന്റെ നിലാപക്ഷി 8 [ ne-na ] 1553
എന്റെ നിലാപക്ഷി 8 Ente Nilapakshi Part 8 | Author : Ne-Na | Previous part നേരം പുലർന്നപ്പോഴും ശ്രീഹരിയുടെ കരവലയത്തിനുള്ളിൽ ഒന്നും അറിയാതെ ഉള്ള നിദ്രയിൽ ആയിരുന്നു ജീന. കണ്ണുകൾ തുറന്ന ശ്രീഹരി ആദ്യം നോക്കിയത് ഭിത്തിയിലെ വാച്ചിലേക്കാണ്. 7 മണി ആകാറായിരിക്കുന്നു. സാധാരണ ദിവസങ്ങളിൽ ഈ സമയം ജീന ചായയുമായി വന്ന് തന്നെ ഉണർത്തുന്നതാണെന്ന് അവൻ ഓർത്തു. തന്റെ നെഞ്ചിൽ തല അമർത്തി ചൊതുങ്ങികൂടി കിടക്കുന്ന ജീനയെ അവൻ നോക്കി. കുറച്ച് […]
എന്റെ നിലാപക്ഷി 7 [ ne-na ] 1564
എന്റെ നിലാപക്ഷി 7 Ente Nilapakshi Part 7 | Author : Ne-Na | Previous part അനുപമ ജോലി നിർത്തി പോയതിനു ശേഷം ഇപ്പോൾ മുഴുവൻ ചുമതലകളും ജീനക്കാണ്. അവൾ അത് ഭംഗിയായി നിർവഹിക്കുന്നതും ഉണ്ട്. ശ്രീഹരി കൊടുത്ത സബ്ജക്ട് തിരക്ക് പിടിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തന്റെ മുന്നിൽ ഒരു നിഴലനക്കം അവൾ അറിഞ്ഞത്. ജീന തല ഉയർത്തി നോക്കി. തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ അത്ഭുതപ്പെട്ടു. അവളുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു. […]
എന്റെ നിലാപക്ഷി 6 [ ne-na ] 1409
എന്റെ നിലാപക്ഷി 6 Ente Nilapakshi Part 6 | Author : Ne-Na | Previous part എന്റെ നിലാപക്ഷി 5 [ ne-na ] 276 എന്റെ നിലാപക്ഷി 4 [ ne-na ] 353 എന്റെ നിലാപക്ഷി 3 [ ne-na ] 270 എന്റെ നിലാപക്ഷി 2 [ ne-na ] 245 എന്റെ നിലാപക്ഷി 1 [ ne-na ] 247 (ഒരു യാത്രയിലും അത് കഴിഞ്ഞ് ഒഴുവാക്കാൻ കഴിയാത്ത ചില കാര്യങ്ങളും ചെയ്തു തീർക്കാനുണ്ടായിരുന്നതിനാലാണ് ഇത്രയും […]
ഞാൻ [ ne-na ] 1600
ഞാൻ Njan | Author : Ne Na (ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ചില ഏടുകൾ) [ഈ കഥ ഞാൻ ദേവിക എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ്. അതിനാൽ തന്നെ മറ്റു കഥാപാത്രങ്ങൾക്കോ അവരുമായുള്ള രംഗങ്ങൾക്കോ സംഭാഷണങ്ങൾക്കോ അധിക പ്രാധാന്യം നൽകിയിട്ടില്ല. അതിന് ഞാൻ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു. ഇതൊരു കഥയല്ല.. കഥ പറച്ചിലായി കണ്ട് വായിക്കാൻ ശ്രമിക്കുക.] സൂര്യൻ അസ്തമിക്കുന്ന ആ സായം സന്ധ്യയിൽ ചെറു ചൂടോടു കൂടി കട്ടൻ കുടിച്ചിറക്കുമ്പോൾ മനസിലെ […]
സ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ] 201
സ്നേഹമുള്ള തെമ്മാടി 4 അവസാന ഭാഗം SNEHAMULLA THEMMADI PART 4 AUTHOR ANURADHA MENON READ [ PART 1 ] [ PART 2 ] [ PART 3 ] ആ വാർത്ത സുധിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അണ പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടുക്കാൻ അവനു കഴിഞ്ഞില്ല…അൽപനേരത്തെ മൗനത്തിനു ശേഷം നിരാശ പടർന്ന അവന്റെ മിഴികൾ കോപം കൊണ്ടു ജ്വലിക്കുന്നത് അപ്പു കണ്ടു…അപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സുധി ചോദിച്ചു.. “ആരാ…? ആരാണവൻ…? എന്റെ അച്ചുവിനെ ഉപദ്രവിച്ച […]
സ്നേഹമുള്ള തെമ്മാടി 3 [ അനുരാധ മേനോൻ ] 200
സ്നേഹമുള്ള തെമ്മാടി 3 SNEHAMULLA THEMMADI PART 3 AUTHOR ANURADHA MENON READ [ PART 1 ]–[ PART 2 ] അച്ചു ഒരു നിമിഷം സ്തബ്ധയായി…അവൾക്ക് അവളുടെ കണ്ണുനീരിനെ തടുക്കാൻ കഴിഞ്ഞില്ല… “അമ്മേ…എന്നോടൊരു വാക്ക് പോലും പറയാതെ…. ഞാൻ എത്ര പറഞ്ഞതാ എനിക്കിനിയും പഠിക്കണം എന്ന്…” “എന്റെ അച്ചൂ…അതൊക്കെ പിന്നെ സംസാരിക്കാം…അവർ വന്നിട്ട് ഒത്തിരി നേരമായി… വീട്ടിൽ വന്നവരെ അപമാനിക്കരുത്… നീ വേഗം പോയി ഒരുങ്ങ്…” അച്ചു അടിമുടി വിറക്കാൻ തുടങ്ങി…അമ്മ പറഞ്ഞതനുസരിച്ചു […]
സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ] 160
സ്നേഹമുള്ള തെമ്മാടി 2 SNEHAMULLA THEMMADI PART 2 AUTHOR ANURADHA MENON അച്ചു ഭയന്ന് കണ്ണുകൾ ഇറുക്കിപിടിച്ചു..പെട്ടെന്ന് രാഹുൽ പുറകിലേക്ക് തെറിച്ചു വീണു…അച്ചു കണ്ണു തുറന്നപ്പോൾ മുന്നിൽ സുധി… അവളെ പുറകിലോട്ട് മാറ്റി നിർത്തി കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് സുധി രാഹുലിനേയും കൂട്ടുകാരെയും തലങ്ങും വിലങ്ങും തല്ലി…അവരുടെ സൈക്കിളുകളും നശിപ്പിച്ചു… “ഡാ പുല്ലേ…സുധി ജീവിച്ചിരിക്കുമ്പോൾ നിനക്കൊന്നും അച്ചുവിനെ ഒരു കോപ്പും ചെയ്യാൻ കഴിയില്ല…വാടി ഇവിടെ…” സുധി അച്ചുവിന്റെ കൈ പിടിച്ച് വേഗം […]
സ്നേഹമുള്ള തെമ്മാടി [അനുരാധ മേനോൻ] 262
സ്നേഹമുള്ള തെമ്മാടി SNEHAMULLA THEMMADI AUTHOR ANURADHA MENON “സുധീ… ഒന്നു വേഗം… ടീച്ചർ ഇപ്പോൾ വരും…” “അച്ചൂ…ഒന്നു വെറുതെയിരി…ഇത് കുഴിക്കാൻ അത്ര എളുപ്പം ഒന്നും അല്ല…നീ കുറച്ചു കൂടെ മുള്ളു കിട്ടോ നോക്ക്..” “എനിക്കൊന്നും വയ്യ… എന്റെ കയ്യ് മുറിയും…” “അപ്പോൾ ടീച്ചറോടു നിനക്ക് പകരം വീട്ടണ്ടേ?” “അതു വേണം…എന്റെ കയ്യിലെ തോല് മുഴുവൻ കളഞ്ഞു പിശാശ്..” “എന്നാൽ പോയി എടുത്തോണ്ട് വാ…കഴിഞ്ഞ ആഴ്ച എന്നെ തല്ലിയപ്പോഴെ ഞാൻ മനസ്സിൽ കരുതിയതാ അതിനെ ചതിക്കുഴി […]
അനിത ഹരികുമാർ നൽകിയ മധുരകൽക്കണ്ടം 2 783
അനിത ഹരികുമാർ നൽകിയ മധുരകൽക്കണ്ടം 2 ANITHA HARIKUMAR NALKIYA MADHURAKALKKANDAM 2 BY DEVAJITH PREVIOUSE PART AkapsX BWµ`i^n]n fp_n]n F§pw {bN¼Ww tbms` A`]Xn¨p . Mm³ AkapsX Np*n]psX Uzm^w BÀ¯nt]msX W¡n SpX¨p ! thm¸nsâ f\kpw AkapsX A¸¯n Wn¶pw H`n¨n_§n] tSWnsâ ^pIn]pw NqXn Fsâ WmknsW km^n¸p\À¶p – AkapsX Nm ^*pw Mm³ fp_ps¡ bnXn¨p ; F¶n«p WmWvhns] bSns] fpNant`¡v sbm¡n […]
അനിത ഹരികുമാർ നൽകിയ മധുരകൽക്കണ്ടം 1 1026
അനിത ഹരികുമാർ നൽകിയ മധുരകൽക്കണ്ടം 1 ANITHA HARIKUMAR NALKIYA MADHURAKALKKANDAM Np_¨p Nm`§Ä¡p tlgw Fs¶ Mm³ Han¸n¨v– sk¨n^n¡p¶ Fsâ Csf]n Sp_¶p tWm¡p¶SnWnX]n`m\v bs*t§m k¶p sNm*n^p¶ H^p tb^ntWmXv hmfyfpÅ tb^n H^p htµlw NnX¡p¶Sv {l²]nÂsb«Sv … AWnS i^nNpfmÀ þ hdvKÎv it`m BNmwgt]msX Mm³ ASv Sp_¶p tWm¡n]t¸mÄ Duiw sSän]nà . . Nm`§Ä¡p fpt¶ Mm³ NT FjpSn SpX§n] Nm`¯v Csf]n kjn […]
മനസിന്റെ ചാഞ്ചാട്ടം 211
പ്രിയ കൂട്ടുകാരെ ഇത് എന്റെ ആദ്യ കഥയാണ്. ഒത്തിരി തെറ്റുകൾ ഒക്കെ കാണും.സദയം ക്ഷമിച്ചു തിരുത്തുവാൻ ആയി എനിക്ക് അവസരം തരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് .. ചന്തുക്കുട്ടി നിങ്ങൾക്കായി സമർപ്പിക്കുന്ന ഒരു ചെറിയ സെക്‌സ് നോവൽ മനസിന്റെ ചാഞ്ചാട്ടം Manassinte Chanchattam bY CHANTHUKUTTY അലാറത്തിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് പീറ്റർ എന്നത്തേയും പോലെ ഞെട്ടി ഉണർന്നത്. മൊബൈലിൽ അലാറം വെച്ചാൽ എഴുന്നേൽക്കുകയില്ല എന്ന് പീറ്ററിന്റെ ഭാര്യ ആനിക്കു അറിയാം. പീറ്റർ 33 വയസുള്ള ഒരു ചെറുപ്പക്കാരൻ […]