….?എന്റെ കൃഷ്ണ 8?…. Ente Krishna Part 8 | Author : Athulan | Previous Parts രാവിലെയുളള തണുപ്പിലൂടെ വണ്ടിയുടെ ഗ്ലാസ്സ് തുറന്നിട്ട് ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്…. മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി…. അജയൻ ചേട്ടൻ കട തുറന്ന് പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്…. ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ കൈവീശിയുളള വരവ്വ് കണ്ടാൽ തന്നെ എതിരെ വരുന്നവർ പേടിച്ചിട്ട് സൈഡിലോട്ട് മാറിനിക്കും?…. അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്……. കോപ്പറേഷൻ ചേച്ചിമാർ […]
Tag: Love Stories
ഇളംതെന്നൽ പോലെ [രുദ്ര] 437
ഇളംതെന്നൽ പോലെ ElamThennal Pole | Author : Rudra ( ഇവിടെ എന്റെ രണ്ടാമത്തെ കഥയാണ് ഇത്….. ആദ്യമായി എഴുതിയ വാടമുല്ലപ്പൂക്കൾ എന്ന കഥയ്ക്ക് നിങ്ങൾ നൽകിയ പ്രോത്സാഹനം വളരെ വലുതാണ്… ഈ പ്രണയ കഥയ്ക്കും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…. നിറയെ സ്നേഹത്തോടെ രുദ്ര… )” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???… കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു… ” എന്റെ രാധു ഞാൻ […]
ഒരു തെക്കു വടക്കൻ പ്രണയം [Jobin] 255
ഒരു തെക്കു വടക്കൻ പ്രണയം Oru Thekku Vadakkan Pranayam | Author : Jobin പുതിയ കഥ, സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇതും ഒരു പ്രണയ കഥ തന്നെയാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഐ പ്രെസെന്റ് യു “ഒരു തെക്കു വടക്കൻ പ്രണയം”..മഴ, ചായ, ജോൺസൻ മാഷ് ഹാ.. അന്തസ്സ്.. ദുൽഖർ സൽമാൻ സിനിമയിൽ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണെങ്കിലും ഞാൻ പറയുമ്പോ ചെറിയൊരു വ്യത്യാസം ഉണ്ട്. “മഴ, […]
മഴത്തുള്ളികിലുക്കം 1 [വില്ലൻ] 626
സുഹൃത്തുക്കളെ…….. ഞാൻ വീണ്ടും വേറെ ഒരു കഥയുമായി വന്നിരിക്കുകയാണ്……… മൂന്നുഭാഗങ്ങൾ മാത്രം നീളുന്ന കഥ………… വലിച്ചു നീട്ടിയാൽ കുറെ നീളുന്ന ഒരു കഥയാണ്……..പക്ഷെ എന്നെ അലട്ടുന്ന ചില പ്രശ്നങ്ങൾ അതിന് അനുവധിക്കുന്നില്ല………. ശരി………തുടങ്ങാം……… ഒരു മഴക്കാലം……. മഴത്തുള്ളികൾ ഇടതടവില്ലാതെ ഭൂമിയിൽ പതിക്കുന്ന കാലം……. ഓരോ മഴത്തുള്ളിക്കും ഒരു കഥ പറയാനുണ്ട്…….. ഓരോ നഷ്ടപ്രണയത്തിന്റെ……….. ഓരോ മഴത്തുള്ളിയും അവയുടെ നഷ്ടപ്രണയം നമ്മളോട് പറയുന്നുണ്ട്…… ഒരു താളത്തിൽ…… വേറിട്ട ഒരു സംഗീതത്തിൽ…….. നമ്മൾ അതിനെ വിളിക്കുന്ന പേരാണ്…….. മഴത്തുള്ളികിലുക്കം……….. മഴത്തുള്ളികിലുക്കം […]
ആഷ്‌ലിൻ 3 [Jobin James] [Climax] 520
ആഷ്‌ലിൻ 3 Ashlin Part 3 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. […]
Will You Marry Me.?? Part 04 [Rahul Rk] 995
Will You Marry Me.?? Part 4 Author : Rahul RK | Previous Part (നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം […]
Will You Marry Me.?? Part 3 [Rahul Rk] 1233
Will You Marry Me.?? Part 3 Author : Rahul RK | Previous Part (നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി.. എല്ലാവർക്കും സ്നേഹം മാത്രം…)അടുത്ത നിമിഷം എന്ത് നടക്കും എന്നറിയാതെ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു ലൈവ് നാടകം.. അതല്ലേ ജീവിതം… രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ…. അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം […]
?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791
….?എന്റെ കൃഷ്ണ 7?…. Ente Krishna Part 7 | Author : Athulan | Previous Parts വേഗം വണ്ടിയൊതുക്കി ബജിക്കടയിലേക്ക് നടന്നു… ചെന്നപ്പോഴുണ്ട് ബജി എണ്ണയിൽ വറുത്ത് കോരിയിടുന്നു… ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്…… നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ? സമയം 7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു… അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് […]
Will You Marry Me.?? Part 2 [Rahul Rk] 1123
Will You Marry Me.?? Part 2 Author : Rahul RK | Previous Part നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ പറഞ്ഞത്) (അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി… നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി… ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക.. Will You Marry Me.?? തുടരുന്നു…..) വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്… “ഷോൺ, […]
സൂര്യ വംശം 3 [സാദിഖ് അലി] 183
സൂര്യ വംശം 3 Sooryavamsham Part 3 | Author : Sadiq Ali | Previous Part ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു. നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്. വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് […]
ആഷ്‌ലിൻ 2 [Jobin James] 553
ആഷ്‌ലിൻ 2 Ashlin Part 2 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്..”നിനക്ക് ചോറും ഓംലെറ്റും പോരെ” ഞാനവളെ നോക്കി ചോദിച്ചു. “നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ […]
Will You Marry Me.?? [Rahul Rk] 896
Will You Marry Me.?? Author : Rahul RK സമയം 12.30 ആയല്ലോ… ബസ് ഇപ്പൊ സ്റ്റോപ്പിൽ എത്തും… ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു.. അയ്യോ ആകെ 2% ചാർജ് ഒള്ളു.. ദൈവമേ ഏട്ടനെ വിളിക്കുന്ന വരെ ചാർജ് നിന്നാ മതിയായിരുന്നു… ഈ കമ്പനിക്കാരുടെ ഒടുക്കത്തെ ഒരു പരസ്യം.. ശബ്ദം ഒന്നും കേക്കുന്നില്ലല്ലോ… ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു… പവർ ബാങ്ക് കൊണ്ട് നടക്കുന്ന ശീലം ഇല്ലാതൊണ്ട് ആ […]
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] 497
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 Aadhiyettante Swantham Sreekkutty Part 3 Author : Mr. Devil | Previous Part ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി……. തുടർന്നു വായിക്കുക… ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ […]
സൂര്യ വംശം 2 [സാദിഖ് അലി] 167
സൂര്യ വംശം 2 Sooryavamsham Part 2 | Author : Sadiq Ali | Previous Part (വർത്തമാന കാല ത്തിലെ തെക്കേടത്തു മന..)ആ വലിയ നാലു കെട്ട് കൊട്ടാര മുറ്റത്ത് ആഡംബരകാറിൽ അമർനാഥ് വന്നിറങ്ങി.. വാലു പോലെ ചില അനുയായികളും. “ആ അമർനാഥ് വരൂ..” ഇറയത്തുണ്ടായിരുന്ന വലിയ വർമ്മ ക്ഷണിച്ചു.. വലിയ വർമ്മ അകത്തേക്ക് നടന്നു .. പിന്നാലെ അമർനാഥും. അകത്തെ സോഫയിൽ ഇരുന്നുകൊണ്ട് അനർനാഥ്.. “അഞ്ചലി എത്തിയില്ലെ”?.. അമർനാഥിന്റെ ചോദ്യം.. ” […]
മാലാഖ [Jobin James] 320
മാലാഖ Malakha | Author : Jobin James ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും […]
ആണ്‍കുട്ടി [Master] 315
ആണ്‍കുട്ടി Aankutty | Author : Master (ഭക്തവത്സലരെ, ഇതില്‍ കമ്പിയില്ല. ചുമ്മാ പ്രതീക്ഷയോടെ വായിച്ച് ഒടുവില്‍ നിങ്ങളെന്നെ തെറി വിളിക്കാതിരിക്കാനാണ് അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍)അലയടിച്ച്, ആവേശത്തോടെ തീരത്തെ പുല്‍കാനെത്തി സാധിക്കാതെ നിസ്സഹായരായി മടങ്ങുന്ന തിരകളില്‍ പാര്‍വ്വതി തന്നെത്തന്നെ കണ്ടു. ആ തിരകളെപ്പോലെ ഹതഭാഗ്യയാണ് താനും. സ്വയമറിയാതെ അവളുടെ മിഴികളില്‍ നിന്നും നീര്‍ക്കണങ്ങള്‍ ഒഴുകിയിറങ്ങി മണല്‍പ്പരപ്പില്‍ വീണലിഞ്ഞു. അങ്ങകലെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കിയിരിക്കുകയായിരുന്നു പ്രിന്‍സ്. കടലിനെ പ്രണയിക്കുന്ന സൂര്യന്‍! എന്നും പകലന്തിയോളം അധ്വാനിച്ച് സായന്തനമാകുമ്പോള്‍ സ്വന്തം […]
സൂര്യ വംശം 1 [സാദിഖ് അലി] 216
സൂര്യ വംശം 1 Sooryavamsham Part 1 | Author : Sadiq Ali ജനുവരി 2018 ബാംഗ്ലൂർ നഗരം… ‘യാത്രക്കാരുടെ ശ്രദ്ധക്ക്, ബാംഗ്ലൂർ നിന്നും തൃശൂർ ലേക്ക് പുറപ്പെടുന്ന ബസ് അൽപ്പസമയത്തിനകം മൂന്നാം ട്രാക്കിൽ എത്തിച്ചേരുന്നതാണു.’ വെയ്റ്റിങ് റൂമിലെ കസേരയിൽ എന്തൊ ആലോച്ചിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന അഞ്ചലി , ആ ശബ്ദം കേട്ട് ചെറുതായൊന്ന് ഞെട്ടി… ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് അവൾ തന്റെ ബാഗുമെടുത്ത് നടന്നു.. അവൾ നടന്ന് മൂന്നാം ട്രാക്കിൽ എത്തി.. “ശൊ.. വന്നില്ലെ ഇനിയും”.. […]
?എന്റെ കൃഷ്ണ 06 ? [അതുലൻ ] 1915
….?എന്റെ കൃഷ്ണ 6?…. Ente Krishna Part 6 | Author : Athulan | Previous Parts ചെറുതായൊന്ന് മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്…. “ഇതെവിടെയ ഏട്ടാ….” ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു… എന്താടി……എന്താ കാര്യം…. മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്……. പിന്നെ കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല …. ശേ വേണ്ടായിരുന്നു…. ഹലോ … കിച്ചുവേ….. മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ… […]
പ്രണയം [പ്രണയരാജ] 261
പ്രണയം Pranayam | Author : PranayaRaja പ്രണയം ഇന്നെനിക്കത് ശാപമാണ്, എൻ്റെ അച്ഛനും, അമ്മയുടെയും ശാപം, പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തത്. ആ കാലിൽ തൊണ്ട് ഒരു മാപ്പു പറയാൻ എനിക്കിന്നും അർഹതയില്ല.ഞാൻ ആതിര, രാമചന്ദ്രൻ പിള്ളയുടെയും, ജാനകിയമ്മയുടെയും സീമന്ത പുത്രി. ഒറ്റ മക്കൾ എന്നതു കൊണ്ടു തന്നെ ലാളിച്ചാണ് അവരെന്നെ വളർത്തിയത്.അച്ഛൻ ഒരു അദ്ധ്യാപകനായിരുന്നു. പത്തു വരെ അച്ഛൻ്റെ സംരക്ഷണത്തിൽ, അച്ഛൻ്റെ സ്കൂളിൽ തന്നെ പഠനം. അതു കൊണ്ടു തന്നെ ആ കലാലയ […]
കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി] 230
കരിയില കാറ്റിന്റെ സ്വപ്നം 5 Kariyila Kaattinte Swapnam Part 5 | Author : Kaliyuga Puthran Kaali Previous Parts “ഹോസ്പിറ്റലിലേക്ക് പോകുന്ന യാത്രക്കിടയിൽ മറിയാമ്മ ആദിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു. ഇടയ്ക്ക് ഫോൺ അവരുടെ ഭർത്താവിന് കൈമാറി ” ! ഹലോ….. ആദി….. ഞാനാ അങ്കിളാണ്. മോൻ പേടിക്കണ്ട നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അല്ലേ അച്ഛമ്മയുള്ളത് അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും ടെൻഷൻ ഡോണ്ട് വറി അവർ മാക്സിമം ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട് […]
?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936
….?എന്റെ കൃഷ്ണ 5?…. Ente Krishna Part 5 | Author : Athulan | Previous Parts ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ, ചെറുതായി തല ചരിച്ചു നോക്കി ചിരിക്കണം…. കേട്ടല്ലോ… സ്റ്റാറ്റസ് ഇടനാ?…. എന്നും പറഞ്ഞ് അമ്മു ഫോൺ എടുത്തു… അമ്മു ആകെയൊരു സന്തോഷത്തിലാണ് ?….. ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു… എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി […]
കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ] 338
കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി Kattakkalippane Pranayicha Kaanthari | Author : PranayaRaja എൻ്റെ ആദി, നിൻ്റെ ദേഷ്യം എന്നാടാ… തീരാ…. നീയിതെവിടെയാ….. കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നു കൊല്ലമായി.നിന്നെ ഒന്നു കണ്ടിട്ട്, നിൻ്റെ വായിലിരിക്കുന്ന പുളിച്ച തെറി കേട്ടിട്ട് എത്ര നാളായെന്നറിയോ…..? മറക്കാനാവാത്ത പ്രണയത്തിൻ്റെ താഴ്വരകൾ ഒന്നിച്ചു കയറിയിട്ട്, നീ പാതി വഴിയിൽ എന്നെ തനിച്ചാക്കി പോയില്ലെ. ആ നിമിഷം മറന്നതാ ഞാൻ, ചിരിക്കാൻ, പിന്നെ ഈ നേരം വരെ ചിരിച്ചിട്ടില്ല നിൻ്റെ ഈ മാലാഖ. “ടി…. […]
പ്രണയാർദ്രം [VAMPIRE] 328
പ്രണയാർദ്രം Pranayaardram | Author : Vampire “നീ ഞങ്ങളുടെ മോളെ കണ്ടിട്ടുണ്ടോ…? “അവൾ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി…. വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക് മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത് പിടിച്ചു…. അവൾ വൃദ്ധന്റെ തോളിൽ തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ കൃഷ്ണമണികൾ വിദൂരതയിലേക്ക് നോക്കുന്നുണ്ട് …. കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു… “ഇത് മുഴുവൻ അവളുടെ പടങ്ങളാണ്… ” വൃദ്ധന്റെ തോളിൽനിന്ന് […]
ലണ്ടന്‍ ഡ്രീംസ് [ആദ്വിക്] 80
ലണ്ടന്‍ ഡ്രീംസ് 1 London Dreams Part 1 | Author : Aadwik പ്രിയ വായനക്കാര്‍ക്ക് നമസ്ക്കാരം .നിങ്ങള്‍ എല്ലാവരെയും പോലെ കഥകള്‍ വായിക്കുവാന്‍ ആയി 4-5 കൊല്ലം ആയി സ്ഥിരം ഇവിടെ വന്നു കൊണ്ട് ഇരിക്കുന്ന ഒരാള്‍ ആണ് ഞാനും..ഇവിടെ ഉള്ള പല പ്രമുഖരുടെയും എഴുത്ത് കണ്ടിട്ട് പല തവണ എഴുതുവാന്‍ ശ്രമിച്ചു ദയനീയമായി പരാജായപ്പെട്ടു പിന്മാറിയ ഒരാള്‍ ആയിരുന്നു ഞാന്‍ . +2 കഴിഞ്ഞ സമയത്ത് ഞാന്‍ ഇവിടെ ഒരു കഥയുടെ ഒന്നാം […]