….?എന്റെ കൃഷ്ണ 10?…. Ente Krishna Part 10 | Author : Athulan | Previous Parts ‘ഇത്ര വേഗം എത്ത്യ??’ ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?…… ‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’ എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി….. ‘മ്മ്മ്മ്മ്…… അതല്ലേ മാമാ ചപ്പാത്തി വെച്ച് […]
Tag: Athulan
?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1697
….?എന്റെ കൃഷ്ണ 9?…. Ente Krishna Part 9 | Author : Athulan | Previous Parts ഹിഹി…..ഇവന്റെയൊരു കാര്യം…. ഡാ ഡാ എണീക്ക്, മതി…..അതും പറഞ്ഞ് ഒരു ചിരിയോടെ അച്ഛൻ എണീറ്റു….. ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത് അപൂർവമാണ്… ഞാനും പയ്യെ എണീറ്റ് അച്ഛന്റെ പുറകെ നടന്നു……അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന് മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി….. മനസ്സിൽ വല്ലാത്തൊരു സന്തോഷം…. കാര്യം […]
?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1831
….?എന്റെ കൃഷ്ണ 8?…. Ente Krishna Part 8 | Author : Athulan | Previous Parts രാവിലെയുളള തണുപ്പിലൂടെ വണ്ടിയുടെ ഗ്ലാസ്സ് തുറന്നിട്ട് ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്…. മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി…. അജയൻ ചേട്ടൻ കട തുറന്ന് പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്…. ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ കൈവീശിയുളള വരവ്വ് കണ്ടാൽ തന്നെ എതിരെ വരുന്നവർ പേടിച്ചിട്ട് സൈഡിലോട്ട് മാറിനിക്കും?…. അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്……. കോപ്പറേഷൻ ചേച്ചിമാർ […]
?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791
….?എന്റെ കൃഷ്ണ 7?…. Ente Krishna Part 7 | Author : Athulan | Previous Parts വേഗം വണ്ടിയൊതുക്കി ബജിക്കടയിലേക്ക് നടന്നു… ചെന്നപ്പോഴുണ്ട് ബജി എണ്ണയിൽ വറുത്ത് കോരിയിടുന്നു… ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്…… നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ? സമയം 7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു… അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് […]
?എന്റെ കൃഷ്ണ 06 ? [അതുലൻ ] 1915
….?എന്റെ കൃഷ്ണ 6?…. Ente Krishna Part 6 | Author : Athulan | Previous Parts ചെറുതായൊന്ന് മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്…. “ഇതെവിടെയ ഏട്ടാ….” ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു… എന്താടി……എന്താ കാര്യം…. മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്……. പിന്നെ കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല …. ശേ വേണ്ടായിരുന്നു…. ഹലോ … കിച്ചുവേ….. മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ… […]
?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936
….?എന്റെ കൃഷ്ണ 5?…. Ente Krishna Part 5 | Author : Athulan | Previous Parts ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ, ചെറുതായി തല ചരിച്ചു നോക്കി ചിരിക്കണം…. കേട്ടല്ലോ… സ്റ്റാറ്റസ് ഇടനാ?…. എന്നും പറഞ്ഞ് അമ്മു ഫോൺ എടുത്തു… അമ്മു ആകെയൊരു സന്തോഷത്തിലാണ് ?….. ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു… എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി […]
?എന്റെ കൃഷ്ണ 04 ? [അതുലൻ ] 2013
….?എന്റെ കൃഷ്ണ 4?…. Ente Krishna Part 4 | Author : Athulan | Previous Parts എന്ത് പ്രശ്നം…… കിച്ചൂസ്സേ നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……? അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും… സ്വൽപ്പം പേടിയോടെ ആണെങ്കിലും കിച്ചൂസും എന്റെ കൂടെ കൂടി…. ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ ?അമ്മുവിന് നല്ല ദേഷ്യം ഉണ്ട്… പക്ഷെ ഞാൻ അത് […]
?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280
….?എന്റെ കൃഷ്ണ 3?…. Ente Krishna Part 3 | Author : Athulan | Previous Parts ജെസ്സിയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ട് ?…എല്ലാം സെറ്റ് ആക്കാമെന്ന് എന്നോട് ഏറ്റും പോയി….. അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്… അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി…. ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു….. അവർക്കുളള ചായയുമായി അമ്മയും എത്തി… അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ ജെസ്സി ഞങ്ങളെക്കാൾ […]
?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129
….?എന്റെ കൃഷ്ണ?…. Ente Krishna | Author : Athulan | Previous Parts ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ… പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്…. ഈ പാർട്ട് വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട് ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…????????? ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ… എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്…. അവളെ […]
?എന്റെ കൃഷ്ണ ? [അതുലൻ ] 2360
….?എന്റെ കൃഷ്ണ?…. Ente Krishna | Author : Athulan എന്റെ ആദ്യത്തെ കഥയാണ്…എന്റെ ജീവിത സാഹചര്യവും കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി കൂട്ടിച്ചേർത്തും ഒക്കെയാണ് ഈ കഥയെഴുതിയത്….. അനുഗ്രഹിക്കുക…അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക ??? രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന കേട്ടാണ് ഉണർന്നത്…. എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും…? ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത് അച്ചു നീ എണീറ്റോ.. ഒന്നിങ്ങു വന്നേടാ.. തെക്കേ വീട്ടിൽ നിന്നാണ് അമ്മ […]