ശ്രീഭദ്രം ഭാഗം 1 Shreebhadram Part 1 Author JO WkkVpknWv Wn§Ä S¶ ANfjnª t{bmÕmiWSnWpw hvtWi¯nWpw km¡pNans`mSp§m¯ Wµn b_ªpsNm*v Fsâ e{Us] Wn§apsX fp¼n hfÀ¸n¡p¶p. tI¨n]psX]{S]pw Wn§Ä¡v Cãs¸Xptfm¶_n]nÃ. CSn`pw k`n] XznÌpNÄ H¶pfnÃ. Nm^\w Wn§Ä¡v In^b^nInS]m] Bam\kÄ. Wn§Ä¡v Ipän`pfp*v Aksat¸ms` H^m]n^w e{UfmÀ. km]n¡pN. km]n¨m f_¡msS Aen{bm]§apw knfÀlW§apw A_n]n¡pN. Aj`nsâ Bj§an AkÄ fmªptbm]v–…. NWknsâ So^§an Mm³ fm{Sfm]v…. B Zndnsâ tcm\n […]
Tag: Malayalam love stories
ശ്രീഭദ്രം ഭാഗം 2 [JO] 564
ശ്രീഭദ്രം ഭാഗം 2 Shreebhadram Part 2 | Author JO | Previous Part ഒരു നിമിഷത്തെ പകപ്പ്…. അവനെ എങ്ങനെ തടയണം എന്നറിയാതെ ഞാൻ കുഴങ്ങി. തലച്ചോറിലേക്ക് ഇരുട്ട് കയറുന്ന പോലെ… ക്ലാസ്സിൽ ഒരാരവമാണ്. കോടീശ്വരപുത്രന്റെ പ്രണനായികയെ കാണാനുള്ള ത്വര. അതോ ഇവനും പ്രേമമോ എന്ന ചിന്തയോ??? അവനെന്തെങ്കിലും പറഞ്ഞാൽ…. അവളത് കേട്ടാൽ…. ദൈവമേ…. പ്ലീസ്…. ഇടക്കൊന്ന് എന്റെനേരെ പാളിനോക്കിയ അവനുനേരെ ഞാൻ കൈകൂപ്പി. പക്ഷേ ആ അപേക്ഷ ഒരു പുച്ഛച്ചിരിയോടെ നിർദ്ദാക്ഷിണ്യം […]
ശ്രീഭദ്രം ഭാഗം 4 [JO] 764
ശ്രീഭദ്രം ഭാഗം 4 Shreebhadram Part 4 | Author JO | Previous Part വൈകിയതിന് സോറി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. എങ്കിലും സോറി. ചില വായനക്കാർ ചോദിച്ചതുപോലെ ലൈക്കോ വ്യൂസോ കുറഞ്ഞിട്ടല്ല ഞാൻ എഴുതാതിരുന്നത്. ഇവയ്ക്ക് വേണ്ടി ഞാൻ എഴുതാറുമില്ല, ഇനി എഴുതുകയുമില്ലെന്ന് ആ ചോദിച്ച വായനക്കാർ ദയവായി മനസ്സിലാക്കണം. എനിക്ക് ഈ പറഞ്ഞ ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള […]
ശ്രീഭദ്രം ഭാഗം 5 [JO] 725
ശ്രീഭദ്രം ഭാഗം 5 Shreebhadram Part 5 | Author JO | Previous Part ചെറിയൊരു പാർട്ടാണിത്. ചെറുതെന്നു പറഞ്ഞാൽ വളരെ ചെറുത്. ഈയദ്ധ്യായത്തിൽ എഴുതണമെന്നു ഞാനുദ്ദേശിച്ച ഭാഗംവരെ ഈ പേജുകൾക്കുള്ളിൽ എത്തിയതിനാൽ ഇവിടംകൊണ്ട് നിർത്തിയതാണ്. അടുത്ത പാർട്ട് വൈകാതെ ഇടാം. അപ്പോൾ പേജ് കുറഞ്ഞതിലുള്ള നിങ്ങളുടെ വിഷമം പരിഹരിക്കാമെന്ന് കരുതുന്നു. ഇത്തവണ വളരെയധികം കാത്തിരിപ്പിച്ചില്ലെന്ന വിശ്വാസത്തോടെ ശ്രീഭദ്രത്തിന്റെ അടുത്ത ഭാഗമിതാ…ഞാൻ നിന്നിടത്തുനിന്ന് അനങ്ങാനാവാതെ തറഞ്ഞു നിന്നു. പത്തു തെറിവിളിച്ചാലും തല്ലാൻ മാത്രമവൾക്ക് തോന്നല്ലേ എന്നതായിരുന്നു ആ […]
ശ്രീഭദ്രം ഭാഗം 6 [JO] 843
ശ്രീഭദ്രം ഭാഗം 6 Shreebhadram Part 6 | Author JO | Previous Part സഹതാപം. !!! ഒരു ചെറിയ വാക്ക്. പക്ഷേ ആ ചെറിയ വാക്കിന് ഇത്രത്തോളം അർത്ഥമുണ്ടെന്ന് എന്നോളം മനസ്സിലാക്കിയവർ മറ്റാരുമുണ്ടാവില്ല.!!!. അത്രത്തോളം… ആ വാക്കിന്റെ പരിപൂർണ്ണമായ അർത്ഥതലത്തിൽ അതവളെനിക്കു കാണിച്ചു പഠിപ്പിച്ചു തന്നു. അന്നല്ല, പിറ്റേന്നുമുതൽ. !!!അന്ന് ക്ലാസ് തീരുന്നതുവരെ അവളെന്നെത്തന്നെ നോക്കിയിരുന്നത് തികച്ചും പോസിറ്റിവായൊരു സിഗ്നലായിട്ടായിരുന്നു ഞാൻ കരുതിയത്. അവളുടെ മുഖത്തുള്ള ഭാവം എന്നെ പഠിക്കുന്നതാണെന്നെ മിഥ്യാധാരണയിലായിരുന്നു ഞാൻ. ഒരുവേള […]
ശ്രീഭദ്രം ഭാഗം 7 [JO] 841
ശ്രീഭദ്രം ഭാഗം 7 Shreebhadram Part 7 | Author : JO | Previous Part അവന്റെ അടിപേടിച്ച് ഓടിക്കയറിയതാണെകിലും ക്ലാസിന്റെ വാതിൽക്കലെത്തിയപ്പോഴാണ് ഒരു പിൻവിളിയുണ്ടായത്. ആ പിരീഡ് ഏകദേശം പാതിയോളമായതാണ്. വെറുതേ ചെന്നുകയറിയാലും ഹാജരൊന്നും കിട്ടാൻ പോണില്ല. പിന്നെന്തോന്നിനാ കേറുന്നെ… ???. പക്ഷേ ആ ചിന്ത വന്നപ്പോഴേക്കും സാറെന്നെ കണ്ടുകഴിഞ്ഞു. അങ്ങേര് ഗെറ്റ് ഇൻ പറഞ്ഞതോടെ കയറാതിരിക്കാൻ വേറെ വഴിയില്ലാണ്ടായി. സാറ് വിളിച്ചപ്പോഴുണ്ടായ എന്റെ പരുങ്ങലുകണ്ട് നൈസായിട്ടു വലിയാൻനോക്കിയ ഡിബിനെയും പിടിച്ചുവലിച്ചുകൊണ്ടാണ് ക്ലാസ്സിലേക്ക് ഞാൻ കയറിയതെന്നത് […]
ശ്രീഭദ്രം ഭാഗം 3 [JO] 695
ശ്രീഭദ്രം ഭാഗം 3 Shreebhadram Part 3 | Author JO | Previous Part ഗു… ഗുഡ് മോർണിംഗ്… ഞാനൊരു വിക്കലോടെ മറുപടി പറഞ്ഞു. അവളൊന്നു ചിരിച്ചിട്ട് ക്ലാസിലേക്ക് കടന്നു. ഒരുനിമിഷം ചലനമറ്റ അവസ്ഥയായിരുന്നു എനിക്ക്. ഗുഡ്മോർണിങ് തന്നിരിക്കുന്നു. ചിരിച്ചിരിക്കുന്നു… എനിക്കൊന്നു തുള്ളിചാടാൻ തോന്നിപ്പോയി. അവളെയൊന്നു നോക്കാൻപോലും മിനക്കെടാതെ ഞാൻ പുറത്തേക്കോടി. ഫോണെടുത്തു ഡിബിനെ വിളിച്ചു. “ടാ… ടാ നീയിതെവിടെപ്പോയിക്കിടക്കുവാ… ???” ഫോണെടുത്തപാടെ ഞാൻ കിതപ്പോടെ വിളിച്ചുകൂവി എന്താടാ നാറി…??? നിന്റപ്പൻ ചത്തോ… ??? എടാ […]
ശ്രീഭദ്രം ഭാഗം 8 [JO] 857
ശ്രീഭദ്രം ഭാഗം 8 Shreebhadram Part 8 | Author : JO | Previous Part മിന്നാരം സിനിമയിൽ മണിയൻപിള്ള രാജു കുട്ടിയുടെ പേര് മല എന്ന് വിളിച്ചുപറഞ്ഞതാവും ആ സമയത്ത് ക്ലാസ്സിലെ എല്ലാവർക്കും ഓർമ വന്നത്. ഏറെക്കുറെ പുള്ളിയുടെ അതേ ഭാവത്തിലായിരുന്നു എന്റെയും കണ്ടുപിടുത്തം. പക്ഷേ കിട്ടുന്ന റിസൾട്ടും മിന്നാരം പോലെയായിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ലന്ന് മാത്രം. !!! വർദ്ധിച്ച സന്തോഷത്തോടെ…., അവളെ അടക്കി നിർത്താൻ കിട്ടിയ ഗോൾഡൻ ചാൻസ് പരമാവധി […]
ശ്രീഭദ്രം ഭാഗം 9 [JO] 727
ശ്രീഭദ്രം ഭാഗം 9 Shreebhadram Part 9 | Author : JO | Previous Part എടാ സത്യമായിട്ടും ജയാമ്മയെ നിന്റച്ഛൻ പ്രേമിച്ചു കെട്ടീതാണോ ??? റൂമിലെത്തിയിട്ടും അവന്റെ സംശയം മാറിയില്ല. അവൻ വീണ്ടുമാ വിഷയത്തിലേക്ക് തന്നെ വന്നപ്പോൾ സത്യത്തിലെനിക്കു ചിരിവന്നു. കതകുമടച്ചു കൊളുത്തിട്ട് ബെഡിലേക്ക് പോയിരുന്നുകൊണ്ട് ഞാനവനെ സംശയത്തോടെയൊന്നു നോക്കി. അല്ലാ അവനിനിയെന്നെ ആക്കാൻവേണ്ടി ചോദിച്ചതാണോന്നറിയണമല്ലോ…!!!. അതെന്താ എന്റച്ഛനെ പ്രേമിക്കാൻ കൊള്ളില്ലേ ??? നീയിത്രക്ക് അത്ഭുതപ്പെടാനെന്താ എന്റച്ഛന് ഗർഭമുണ്ടെന്നു വല്ലതുവാണോ […]
ശ്രീഭദ്രം ഭാഗം 10 [JO] 751
ശ്രീഭദ്രം ഭാഗം 10 Shreebhadram Part 10 | Author : JO | Previous Part പിറ്റേന്ന്….!!! അതൊരു ഒന്നൊന്നൊര ദിവസമായിരുന്നു. രാവിലേതന്നെ എണീറ്റു. പതിവുതെറ്റി നേരത്തേ എണീറ്റതുകൊണ്ടാവും ഏഴരെടെ വാർത്ത പകുതിയായതേ ഉണ്ടായിരുന്നുള്ളു. എന്തായാലും നല്ലൊരു കാര്യത്തിന് പോകുവല്ലേന്ന് കരുതി ഇടാതെവെച്ചിരുന്ന പുതിയ ജീൻസും ഷർട്ടുംതന്നെ എടുത്തിട്ടു. വേറൊന്നും കൊണ്ടല്ല, ജീവിതത്തിലാദ്യമായിട്ടവളോടൊന്നു മനസ്സുതുറന്നൊന്നു മിണ്ടാൻ പോകുവല്ലേ… അതിന്റെയൊരു ബ്യുട്ടിക്ക്… !!!. പക്ഷേ കോളേജിലേക്ക് ചെല്ലുന്നേനുംമുന്നേ തുടങ്ങി ശകുനപ്പിഴ. എന്തേലും ആവശ്യത്തിനു പോകുമ്പോ പതിവുള്ളതുപോലെ അന്നും […]
ശ്രീഭദ്രം ഭാഗം 11 [JO] 963
ശ്രീഭദ്രം ഭാഗം 11 Shreebhadram Part 11 | Author : JO | Previous Part ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല…!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ… കുറച്ചു സങ്കടം… കുറച്ചവശ്വസനീയത… പിന്നെയവസാനം… അവസാനം അതൊരപമാനത്തിൽ പോയിനിന്നു…!!!. ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം…!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ… ഇല്ല…!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു […]
ശ്രീഭദ്രം ഭാഗം 12 [JO] 726
ശ്രീഭദ്രം ഭാഗം 12 Shreebhadram Part 12 | Author : JO | Previous Part സമർപ്പണം : ഒക്ടോബർ 19ന് പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ ശിഷ്യന്…!!! ഡോക്ടറൂട്ടി ഉടനെയെങ്ങും നിന്നെ തല്ലിക്കൊല്ലാതിരിക്കട്ടേയെന്നാശംസിക്കുന്നു.. ? ?????????????? ടാ…..??? ചോദ്യഭാവത്തിലുള്ള അവന്റെ നോട്ടത്തിന് വിളറിയയൊരു ചിരിയായിരുന്നെന്റെ മറുപടി. ഒന്നൂല്ലടാന്ന മട്ടിലൊന്നു തലയാട്ടി അവന്റെ തോളിൽ കയ്യിട്ട് പുറത്തേക്കിറങ്ങിനടക്കുമ്പോഴും അവനെന്റെ മുഖത്തേക്കുതന്നെ നോക്കുന്നുണ്ടായിരുന്നു…..!!!. ചിരിച്ചുകൊണ്ടുകൂടെനടക്കുമ്പോഴും പുറത്തേക്കുവരാതെ ഉള്ളിന്റെയുള്ളിലൊളിപ്പിച്ചുവെച്ച എന്റെയൊരുപിടി നൊമ്പരങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുമോയെന്ന മട്ടിൽ….!!!. […]
ഗൗരീനാദം 8 [അണലി] 454
ഗൗരീനാദം 8 Gaurinadam Part 8 | Author : Anali | Previous Part പാഠം 9 – അക്കരെ അക്കരെ അക്കരെ……… 3 മണിയായപ്പോൾ ഞാൻ ഉണർന്നു. ഈവെനിംഗ് സ്വിഫ്റ്റ് ആണ് എന്നും 5 മണിക്ക് ഓഫീസിൽ കേറിയാൽ മതി, വീട്ടിൽ നിന്ന് 2 ബ്ലോക്ക് നടന്നാൽ ഓഫീസ് എത്തും. ഓഫീസിൽ ചെന്നാലും വല്യ ജോലി ഒന്നും ഇല്ലാ മെയിൻ അക്കൗണ്ടന്റ് ആണ്, സഹായത്തിനു വേറെ രണ്ട് അസിസ്റ്റന്റ് മാരുണ്ട് … അത്യാവശ്യം […]
ഗൗരീനാദം 7 [അണലി] 439
ഗൗരീനാദം 7 Gaurinadam Part 7 | Author : Anali | Previous Part ഗൗരിനാദം നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടോ? എന്തേലും മാറ്റങ്ങൾ വേണോ? അഭിപ്രായം പറയണം നെഗറ്റിവ് ആണേലും പറയണം കേട്ടോ…… അണലി…………. .സമയം 1 മണി ആയിട്ടും ഗൗരി ഫോൺ എടുക്കുന്നില്ല ഞാൻ ഫോൺ കാട്ടിലിലേക്ക് എറിഞ്ഞപ്പോൾ ഡോറിൽ ശക്തമായ കൊട്ട് കെട്ടു … എന്തും നേരിടാൻ ഞാൻ തയാറായി ഡോർ തുറന്നു, റൂമിലേക്ക് അപ്പൻ ഇരച്ചു കെയറി.. ‘നീ ഈ പാതു […]
?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852
….?എന്റെ കൃഷ്ണ 10?…. Ente Krishna Part 10 | Author : Athulan | Previous Parts ‘ഇത്ര വേഗം എത്ത്യ??’ ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?…… ‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’ എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി….. ‘മ്മ്മ്മ്മ്…… അതല്ലേ മാമാ ചപ്പാത്തി വെച്ച് […]
?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696
….?എന്റെ കൃഷ്ണ 9?…. Ente Krishna Part 9 | Author : Athulan | Previous Parts ഹിഹി…..ഇവന്റെയൊരു കാര്യം…. ഡാ ഡാ എണീക്ക്, മതി…..അതും പറഞ്ഞ് ഒരു ചിരിയോടെ അച്ഛൻ എണീറ്റു….. ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത് അപൂർവമാണ്… ഞാനും പയ്യെ എണീറ്റ് അച്ഛന്റെ പുറകെ നടന്നു……അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന് മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി….. മനസ്സിൽ വല്ലാത്തൊരു സന്തോഷം…. കാര്യം […]
?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1831
….?എന്റെ കൃഷ്ണ 8?…. Ente Krishna Part 8 | Author : Athulan | Previous Parts രാവിലെയുളള തണുപ്പിലൂടെ വണ്ടിയുടെ ഗ്ലാസ്സ് തുറന്നിട്ട് ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്…. മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി…. അജയൻ ചേട്ടൻ കട തുറന്ന് പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്…. ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ കൈവീശിയുളള വരവ്വ് കണ്ടാൽ തന്നെ എതിരെ വരുന്നവർ പേടിച്ചിട്ട് സൈഡിലോട്ട് മാറിനിക്കും?…. അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്……. കോപ്പറേഷൻ ചേച്ചിമാർ […]
?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791
….?എന്റെ കൃഷ്ണ 7?…. Ente Krishna Part 7 | Author : Athulan | Previous Parts വേഗം വണ്ടിയൊതുക്കി ബജിക്കടയിലേക്ക് നടന്നു… ചെന്നപ്പോഴുണ്ട് ബജി എണ്ണയിൽ വറുത്ത് കോരിയിടുന്നു… ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്…… നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ? സമയം 7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു… അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് […]
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] 497
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 Aadhiyettante Swantham Sreekkutty Part 3 Author : Mr. Devil | Previous Part ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി……. തുടർന്നു വായിക്കുക… ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ […]
?എന്റെ കൃഷ്ണ 06 ? [അതുലൻ ] 1915
….?എന്റെ കൃഷ്ണ 6?…. Ente Krishna Part 6 | Author : Athulan | Previous Parts ചെറുതായൊന്ന് മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്…. “ഇതെവിടെയ ഏട്ടാ….” ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു… എന്താടി……എന്താ കാര്യം…. മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്……. പിന്നെ കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല …. ശേ വേണ്ടായിരുന്നു…. ഹലോ … കിച്ചുവേ….. മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ… […]
?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935
….?എന്റെ കൃഷ്ണ 5?…. Ente Krishna Part 5 | Author : Athulan | Previous Parts ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ, ചെറുതായി തല ചരിച്ചു നോക്കി ചിരിക്കണം…. കേട്ടല്ലോ… സ്റ്റാറ്റസ് ഇടനാ?…. എന്നും പറഞ്ഞ് അമ്മു ഫോൺ എടുത്തു… അമ്മു ആകെയൊരു സന്തോഷത്തിലാണ് ?….. ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു… എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി […]
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil] 447
ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 Aadhiyettante Swantham Sreekkutty Part 2 | Author : Mr. Devil Previous Part നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി. ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……“”ശ്രീദേവി “” തുടർന്ന് വായിക്കുക….ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… അത് അവൾ തന്നെയാണോ എന്നുറപ്പിക്കാൻ. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി …അത് നമ്മുടെ ശ്രീദേവി കുട്ടി തന്നെയാ മാഷേ… അല്ല.. അല്ല.. നമ്മുടെ അല്ല….. എന്റെ […]
?എന്റെ കൃഷ്ണ 04 ? [അതുലൻ ] 2013
….?എന്റെ കൃഷ്ണ 4?…. Ente Krishna Part 4 | Author : Athulan | Previous Parts എന്ത് പ്രശ്നം…… കിച്ചൂസ്സേ നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……? അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും… സ്വൽപ്പം പേടിയോടെ ആണെങ്കിലും കിച്ചൂസും എന്റെ കൂടെ കൂടി…. ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ ?അമ്മുവിന് നല്ല ദേഷ്യം ഉണ്ട്… പക്ഷെ ഞാൻ അത് […]
?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2280
….?എന്റെ കൃഷ്ണ 3?…. Ente Krishna Part 3 | Author : Athulan | Previous Parts ജെസ്സിയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ട് ?…എല്ലാം സെറ്റ് ആക്കാമെന്ന് എന്നോട് ഏറ്റും പോയി….. അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്… അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി…. ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു….. അവർക്കുളള ചായയുമായി അമ്മയും എത്തി… അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ ജെസ്സി ഞങ്ങളെക്കാൾ […]